ഡാക് ബുല്ല റായ്
പഞ്ചാബിലെ കപൂർത്തല ജില്ലയിലെ ഒരു വില്ലേജാണ് ഡാക് ബുല്ല റായ് (Dhak Bhulla Rai). ഇത് സ്ഥിതിചെയ്യുന്നത് ഫഗ്വാര ടെൻസിൽ എന്ന മുനിസിപ്പൽ കോർപറേഷനിലാണ്. കപൂർത്തലയിൽ നിന്നും 43 കിലോമീറ്ററും (26 mi)ഫഗ്വാരയിൽ നിന്ന് 5 കിലോമീറ്ററും മാറിയാണ് ഡാക്ക് ചചോകി വില്ലേജ് സ്ഥിതി ചെയ്യുന്നത്. നാട്ടുകാരാൽ തെരെഞ്ഞെടുക്കപ്പെടുന്ന സർപാഞ്ച് എന്ന ജനപ്രതിനിധിയാണ് ഭരണസംബന്ധമായകാര്യ നിർവ്വാഹകൻ.[2]
ഡാക് ബുല്ല റായ് | |
---|---|
Village | |
Country | India |
State | Punjab |
District | Kapurthala |
(2011) | |
• ആകെ | 367[1] |
Sex ratio 199/168♂/♀ | |
• Official | Punjabi |
• Other spoken | Hindi |
സമയമേഖല | UTC+5:30 (IST) |
PIN | 144401 |
ജനസംഖ്യാസ്ഥിതി വിവരങ്ങൾ
തിരുത്തുക2011 ലെ ജനസംഖ്യാകണക്കുകൾ പ്രകാരം 916 വീടുകളും 367 മുതിർന്ന ആളുകളും 80 പേർ 0-6 നു മിടയിലെ കുട്ടികളുമാണ് ഡാക്ക് ചചോകി വില്ലേജിൽ ഉള്ളത്. 367 മുതിർന്ന ആളുകളിൽ 199 പുരുഷൻമാരും 168 സ്തീകളും ഉൾപ്പെടുന്നു. 71.56% സാക്ഷരതയും രേഖപ്പെടുത്തിയിട്ടുണ്ട്.[3]
ജനസംഖ്യ വിവരങ്ങൾ
തിരുത്തുകParticulars | Total | Male | Female |
---|---|---|---|
ആകെ വീടുകളുടെ എണ്ണം | 80 | - | - |
ജനസംഖ്യ | 367 | 199 | 168 |
കുട്ടികൾ (0-6) | 47 | 24 | 23 |
പട്ടിക ജാതി | 68 | 35 | 33 |
പട്ടിക വർഗ്ഗം | 0 | 0 | 0 |
സാക്ഷരത | 71.56 % | 75.43 % | 66.90 % |
ആകെ ജോലിക്കാർ | 124 | 110 | 14 |
പ്രധാന ജോലിക്കാർ | 109 | 0 | 0 |
മാർജിനൽ ജോലിക്കാർ | 15 | 11 | 4 |
അവലംബം
തിരുത്തുക- ↑ "Dhak Bhulla Rai Population per Census 2011". census2011.co.in.
- ↑ "About the village". onefivenine.com.
- ↑ "Dhak Bhulla Rai". census2011.co.in. Retrieved 30 July 2016.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകThis article about a location in the Indian state of Punjab is a stub. You can help Wikipedia by expanding it. |