ദൽജിത്ത് അമി
പഞ്ചാബി ഡോക്യുമെന്റ്രി സംവിധായകനും പത്രപ്രവർത്തകനുമാണ് ദൽജിത്ത് അമി. പരിസ്ഥിതി പ്രശ്നങ്ങളും മനുഷ്യാവകാശ പ്രശ്നങ്ങളും സൂഫി പാരമ്പര്യവും മറ്റുമുള്ള ഡോക്യമെന്ററി വിഷയങ്ങൾ പൊതു ജനസമ്മതി നേടിയിട്ടുണ്ട്[1] . ബോൺ ഇൻ ഡെബ്റ്റ്, സുൽം ഔർ അമാൻ, കർസേവ:എ ഡിഫറന്റ് സ്റ്റോറി, അൻഹാദ് ബജ ബജെയ്, നോട്ട് എവരി റ്റൈം ആൻഡ് സേവ എന്നിവ അദേഹത്തിന്റെ ചില ഡോക്യുമെന്ററികളാണ്[2].2014 ൽ പഞ്ചാബി ചിത്രമായ സർസയുടെ സഹ രചയിതാവായി. ഔട്ട്ലുക്ക് മാഗസിനിൽ രണ്ട് ലേഖനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ദൽജിത്ത് അമിയുടെ പഞ്ചാബിയുടെ റോൾ ഓഫ് ഓണർ എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് അമന്ദീപ് സന്ധുവാണ്.
Daljit Ami | |
---|---|
ദേശീയത | Indian |
കലാലയം | Panjab University |
തൊഴിൽ | Filmmaker |
അറിയപ്പെടുന്നത് |
|
പ്രധാന ചിത്രങ്ങൾ
തിരുത്തുകബോൺ ഇൻ ഡെപ്റ്റ്(2000) സുദർശൻ:ആൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിമ്പ്ലിസിറ്റി(2002) സുൽം ഓർ അമാൻ(2003) കർസേവ:എ ഡിഫ്ഫറന്റ് സ്റ്റോറി ആണെർത്തിങ്ങി അൺഫമിലിയർ(2009) നോട്ട് എവരി ടൈം(2009) സേവ(2013) സിഗ്പൂർ മ്യൂട്ടനി ഓഫ് 2015(2014)[3]
അവലംബം
തിരുത്തുക- ↑ staff (30 June 2013). "A brush with Ami". Tribune India. Retrieved 24 August 2014.
- ↑ http://www.dayandnightnews.com/ Day & Night News
- ↑ Singh, Nonika (29 April 2013). "On a Path Less Troden: Daljit Ami". Punjabi Mania. Archived from the original on 2015-04-12. Retrieved 24 August 2014.