നമസ്കാരം Ovmanjusha !,

You have new messages
You have new messages
നമസ്കാരം, Ovmanjusha. താങ്കൾക്ക് സംവാദം:മംഗലംകളി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

അവലംബം തിരുത്തുക

ലേഖനങ്ങൾ ഒരവലംബവുമില്ലാതെ നിറുത്തരുതേ... എന്തെങ്കിലും അവലംബം കൊടുക്കൂ :) --Adv.tksujith (സംവാദം) 14:32, 16 നവംബർ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Ovmanjusha

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 17:46, 16 നവംബർ 2013 (UTC)Reply

Rio Olympics Edit-a-thon തിരുത്തുക

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)Reply

ഉള്ളടക്ക പരിഭാഷ തിരുത്തുക

ഇതു കണ്ടു നോക്കൂ: https://upload.wikimedia.org/wikipedia/commons/c/c4/CXLinkTool_Demo.gif . സഹായിച്ചേക്കും. :)--Jameela P. (സംവാദം) 16:29, 17 ഓഗസ്റ്റ് 2016 (UTC)Reply

പ്രെറ്റി യു.ആർ.എൽ തിരുത്തുക

വിക്കിപീഡിയ തിരുത്തൽ ആസ്വദിക്കുന്നതിൽ സന്തോഷം. പ്രെറ്റി യു.ആർ.എൽ. ഏത് ലേഖനത്തിന്റെ ആദ്യം - ഇൻഫോ ബോക്സിനും മുൻപ് തന്നെ ചേർക്കുന്നതാണ് നല്ലത്. --Adv.tksujith (സംവാദം) 19:00, 17 ഓഗസ്റ്റ് 2016 (UTC)Reply

അതിഥി_അശോക് തിരുത്തുക

അതിഥി_അശോക് നോക്കുക പരമാവധി ഇംഗ്ളീഷ് തലക്കെട്ടുകൾ ഒഴിവാക്കുമല്ലോ--രൺജിത്ത് സിജി {Ranjithsiji} 14:28, 20 ഓഗസ്റ്റ് 2016 (UTC)Reply

മാറ്റിയിട്ടുണ്ട്. ഇനി എഴുതുമ്പോൾ ശ്രദ്ധിക്കാം.

ലളിത ബാബർ പർവീൺ റാണ സന്ദീപ് കുമാർ തിരുത്തുക

ദയവായി തുടങ്ങി വെക്കുന്ന ലേഖനങ്ങൾക്ക് അവലംബങ്ങൾ നല്കാൻ ശ്രദ്ധിക്കുക . താങ്കളുടെ സേവനങ്ങൾക്ക് നന്ദി - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:59, 28 ഓഗസ്റ്റ് 2016 (UTC)Reply

സ്വതേറോന്തുചുറ്റാൻ തിരുത്തുക

സ്വതേ റോന്തുചുറ്റാനുള്ള അധികാരത്തിന് താങ്കളുടെ പേര് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. WP:PERM/A നോക്കുക--രൺജിത്ത് സിജി {Ranjithsiji} 06:52, 14 ഒക്ടോബർ 2016 (UTC)Reply

ശ്രദ്ധിക്കാം -Manjusha | മഞ്ജുഷ (സംവാദം) 06:00, 15 ഒക്ടോബർ 2016 (UTC)Reply

മംഗൽപ്പാടിയല്ലെ? തിരുത്തുക

കാസറഗോഡ് ജില്ലയിലെ പേരുകൾ സാധാരണ മലയാളം പേരുകളിൽനിന്നും വ്യത്യസ്തമാണ്. അവിടത്തെ സ്ഥലത്തിന്റെ പേരുകൾ ചേർക്കുമ്പോൾ ആധികാരികമായ പേരുകൾ ചേർക്കാൻ ശ്രദ്ധിക്കുക. ഇതുപോലെ അവിടത്തെ പഞ്ചായത്തിന്റെ വെബ്സൈറ്റോ അവിടത്തെ ഏതെങ്കിലും പത്രത്തിന്റെ പേജോ നോക്കി ശരിയായി തലക്കെട്ടു കൊടുക്കുമല്ലൊ? പത്രങ്ങൾ: ഉത്തരദേശം [1], കാരവൽ[2], Ramjchandran (സംവാദം) 19:03, 29 ഒക്ടോബർ 2016 (UTC) ഇനി എഴുതുമ്പോൾ ശ്രദ്ധിക്കാം -Manjusha | മഞ്ജുഷ (സംവാദം)Reply

മലപ്പുറം ജില്ലയിലെ ഗ്രാമങ്ങളെ പറ്റിയുള്ള പുതിയ താളുകൾ തിരുത്തുക

എന്റെ ഗ്രാമം 2016 എന്ന പദ്ധതിയിൽ താങ്കൾ ധാരാളം ലേഖനങ്ങൾ ചേർത്തതിനു അഭിനന്ദനങൾ. എന്നാൽ മലപ്പുറം ജില്ലയിലെ ഇംഗ്ലീഷ് വിക്കി പേജുകൾ തർജമ ചെയ്തു മലയാളത്തിൽ പേജ് ചേർത്തപ്പോൾ ഇംഗ്ലീഷ് വിക്കിയിലെ തെറ്റുകൾ അതേപടി ആവർത്തിച്ചിരിക്കുന്നു. താങ്കൾ നിർമിച്ച വെള്ളയൂർ: https://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%AF%E0%B5%82%E0%B5%BC പുള്ളിപാടം: https://ml.wikipedia.org/wiki/പുള്ളിപാടം ചെമ്പ്രശ്ശേരി: https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF എന്നീ പേജുകളിലെ സംസ്കാരം, ഗതാഗതം എന്നീ ഉപവിഭാഗങ്ങളിലെ content എല്ലാം ഒന്നു തന്നെയാണ്. ഇംഗ്ലീഷ് വിക്കിയിൽ ഈ പേജുകളിലേക്ക് മേൽപ്പറഞ്ഞ വിവരങ്ങൾ reference ആയി നൽകിയിട്ടുള്ള website-ൽ നിന്നും copy/paste ചെയ്തതാണ്. ഇപ്പോൾ ആ website തന്നെ നിലവിൽ ഇല്ല. എല്ലാ പേജുകളിലും ഒരേ വിവരങ്ങൾ (ഗതാഗതം അടക്കം) നൽകുമ്പോൾ നമ്മുടെ പ്രയത്നം വിഫലമാവുകയല്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ? നന്മകൾ നേരുന്നു. --Baluperoth (സംവാദം) 20:23, 7 ജനുവരി 2017 (UTC)Reply

മലപ്പുറം ജില്ലയിലെ കാര്യങ്ങളെ കുറിച്ച് വ്യക്തമായി അറിയില്ല. ഇംഗ്ലീഷ് വിക്കിയിൽ നോക്കിയാണ് അറിയാത്ത ലേഖനങ്ങൾ മലയാളത്തിലേക്ക് മാറ്റം വരുത്തിയിരുന്നത്.റഫറൻസ് ആയി ഇംഗ്ലീഷ് വിക്കിപ്പീഡിയയെ കണ്ടതല്ല. അതിലെ റഫറൻസ് എങ്കിലും ശരിയായിരിക്കും എന്നു കരുതിയത് കൊണ്ട് ചെയ്തതാണ്. ഇനി ശ്രദ്ധിച്ചോളാം. Manjusha | മഞ്ജുഷ (സംവാദം) 17:46, 8 ജനുവരി 2017 (UTC)Reply

വിക്കിപീഡിയ അപേക്ഷകർ തിരുത്തുക

ശ്രീമതി മഞ്ജുഷ, താങ്കൾക്കു പിന്തുണ രേഖപ്പെടുത്തുവാൻ സാധിക്കുന്നില്ല. താങ്കൾ നല്കിയ ലിങ്ക് വർക്ക് ചെയ്യുന്നില്ല. "bad title" എന്നാണു കാണിക്കുന്നത്. അതൊന്ന് ശരിയാക്കൂ. മാളികവീട് (സംവാദം) 04:49, 15 ഫെബ്രുവരി 2018 (UTC)Reply

പ്രിയ മാളികവീട്, ചെറിയൊരു തെറ്റുപറ്റിയതായിരുന്നു. മാറ്റിയിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ... Manjusha | മഞ്ജുഷ (സംവാദം) 05:49, 15 ഫെബ്രുവരി 2018 (UTC)Reply

ശ്രദ്ധിച്ചു. പിന്തുണ രേഖപ്പടുത്തിയിട്ടുണ്ട്. മാളികവീട് (സംവാദം) 06:06, 15 ഫെബ്രുവരി 2018 (UTC)Reply

നന്ദിയുണ്ട് പ്രിയ മാളികവീട്   - Manjusha | മഞ്ജുഷ (സംവാദം) 09:10, 15 ഫെബ്രുവരി 2018 (UTC)Reply

നന്ദി (Supporting Indian Language Wikipedias Program) തിരുത്തുക

ഫൗണ്ടേഷൻ വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെ ഇന്ത്യൻ ഭാഷാവിക്കിപീഡിയർക്കായ് കൊടുക്കുന്ന ലാപ്‌ടോപ്പ്, ഇന്റെർനെറ്റ് സൗകര്യത്തിനായി ആപ്ലിക്കേഷൻ ഞാൻ കൊടുത്തിരുന്നു. നേരിട്ട് പരിചയമുള്ള വിക്കിപീഡിയരെയൊക്കെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ വോട്ടുകിട്ടിത്തുടങ്ങിയപ്പോൾ, ഒരു കമ്മ്യൂണിറ്റി എന്നതിന്റെ മേന്മ ശരിക്കും കണ്ടറിയാൻ സാധിച്ചു. ആവശ്യപ്പെടാതെ തന്നെ, നേരിട്ട് അറിയാവുന്നവരും വിക്കിപീഡീയയിൽ മാത്രം കണ്ടു പരിചയം ഉള്ളവരും എനിക്കവിടെ വോട്ടുതന്നിരിക്കുന്നുണ്ട്. എന്നെ അനുകൂലിച്ച് വോട്ടുചെയ്തവർക്കൊക്കെയും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു. 

രഞ്ജിത്ത്, രാജേഷ്, ജീവൻ, അഖിൽ , സജൽ, മാളികവീട്, ഷഗിൽ, ഇർവ്വിൻ, അരുൺ സുനിൽ, വിനയരാജ്, അഖിിൽ, അഭിജിത്ത്, ശ്രീജിത്ത് കൊയിലോത്ത്, ടോണി , ബാലശങ്കർ, സായി ഷണ്മുഖം, കണ്ണൻ ഷണ്മുഖം, അദീബ് മുഹസിൻ, ജീമീല, ഇർഫാൻ, വിിജയൻ രാജപുരം, അർജുൻ, കിരൺ ഗോപി, നവീൻ, സാനു, മീനാക്ഷി നന്ദിനി, അമൃത, ശ്രീിവഹരി, അച്ചു കുളങ്ങര, ജിജോ എം തോമസ്, ഹേമന്ത് ജിജോ, ഡിറ്റി മാത്യൂ, ഷാജി അരിക്കാട്, സുഗീഷ്, നത ഹുസൈൻ, ജാദൻ ജലീൽ, മനോജ്, അനിൽ കെ വി, ചള്ളിയാൻ, ലാലു, വിജയകുമാർ ബ്ലാത്തൂർ, സജീവൻ, നോബിൾ, വിശ്വപ്രഭ, ഋഷികേശ്, അജയ് കുയിലൂർ, സുനിൽ വി. എസ്., സുജിത്ത് വക്കീൽ, അരയിൽ പി ദാസ്, ശ്രീജിത്ത്, പ്രശോഭ്


Manjusha | മഞ്ജുഷ (സംവാദം) 00:48, 26 ഫെബ്രുവരി 2018 (UTC)Reply

മരിയ ടെൽക്കിസ് തിരുത്തുക

നല്ല ലേഖനം, ഇത് വിവർത്തന യന്ത്രം ഉപയോഗിച്ചുചെയ്താൽ കൂടുതൽ എളുപ്പമാണ്. വിക്കിഡാറ്റയിലേക്ക് തനിയെ ലിങ്ക് ചേർക്കപ്പെടുകയും ചെയ്യും.--Vinayaraj (സംവാദം) 17:35, 6 ഏപ്രിൽ 2018 (UTC)Reply

വിനയേട്ടാ (Vinayaraj) മുമ്പൊക്കെയും അങ്ങനെയാ ചെയ്തിരുന്നത്. ടെക്സ്റ്റ് തികയാതെ വരുമ്പോൾ ഇതുകൊണ്ട് വേണ്ടത്ര കാര്യങ്ങൾ എഴുതാനാവാതെ വരുന്നു. കൈയ്യിൽ ഒരു ബുക്കുണ്ട്, അതിലെ കാര്യങ്ങൾ നോക്കി ഗൂഗിൾ നോക്കിയാൽ വേണ്ടത്ര റഫറൻസസ് അവിടെ നിന്നും കിട്ടും, കൂടാതെ ഇംഗ്ലീഷ് വിക്കിയിലും ഉണ്ട്. ഒക്കെ കൂട്ടി അല്പം വിപുലമാക്കി എഴുതാനും നല്ലത് ഇതല്ലേ... വിക്കിഡാറ്റയുമായി ഇപ്പോഴും ലിങ്ക് ചെയ്യപ്പെടുന്നുണ്ടല്ലോ. എങ്ങനെയാണെന്നറിയില്ല - ഇംഗ്ലീഷ് വിക്കിപേജിന്റെ അതേ ടൈറ്റിൽ മലയാളത്തിൽ കൊടുക്കുന്നതിനാലോ, അല്ലെങ്കിൽ അന്ന് വിക്കിഡാറ്റ ക്ലാസിൽ പോയപ്പോൾ പ്രിഫറൻസസിൽ വരുത്തിയ ഏതെങ്കിലും മാറ്റത്തിന്റെ ഫലമാണോ എന്നറിയില്ല. കൃത്യമായി ലിങ്ക് ചെയ്യപ്പെടുന്നുണ്ട്. വിശദവിവരങ്ങൾ വിക്കിഡാറ്റയിൽ മറ്റിടത്തൊക്കെ കൂട്ടിച്ചേർത്താൽ മാത്രം മതി. - Manjusha | മഞ്ജുഷ (സംവാദം) 02:41, 10 ഏപ്രിൽ 2018 (UTC)Reply

Thank you for keeping Wikipedia thriving in India തിരുത്തുക

I wanted to drop in to express my gratitude for your participation in this important contest to increase articles in Indian languages. It’s been a joyful experience for me to see so many of you join this initiative. I’m writing to make it clear why it’s so important for us to succeed.

Almost one out of every five people on the planet lives in India. But there is a huge gap in coverage of Wikipedia articles in important languages across India.

This contest is a chance to show how serious we are about expanding access to knowledge across India, and the world. If we succeed at this, it will open doors for us to ensure that Wikipedia in India stays strong for years to come. I’m grateful for what you’re doing, and urge you to continue translating and writing missing articles.

Your efforts can change the future of Wikipedia in India.

You can find a list of articles to work on that are missing from Wikipedia right here:

https://meta.wikimedia.org/wiki/Supporting_Indian_Language_Wikipedias_Program/Contest/Topics

Thank you,

Jimmy Wales, Wikipedia Founder 18:19, 1 മേയ് 2018 (UTC)

Piped Links തിരുത്തുക

പൈപ്‌ഡ് ലിങ്കുകൾ കൊടുക്കുമ്പോൾ പിന്നാമ്പുറത്ത് ഇംഗ്ലീഷിൽ കൊടുക്കാൻ ശ്രമിക്കുമല്ലോ, എന്നെങ്കിലും ആ താളുകൾ ആരെങ്കിലും ഉണ്ടാക്കുമ്പോൾ തന്നെത്താൻ കണ്ണിചേർക്കപ്പെടാൻ അത് ഇടയാക്കും. ഈ ചിത്രം സഹായകമായേക്കാം. ആശംസകൾ--Vinayaraj (സംവാദം) 16:32, 8 മേയ് 2018 (UTC)Reply

 
  ശ്രദ്ധിക്കാം... Manjusha | മഞ്ജുഷ (സംവാദം) 00:21, 9 മേയ് 2018 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

Project Tiger 2.0 തിരുത്തുക

Sorry for writing this message in English - feel free to help us translating it

വിക്കിപീഡിയ:ഏഷ്യൻ മാസം 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020 തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply

  1. http://www.utharadesam.com/
  2. http://karavaldaily.com/