Ovmanjusha
24 മേയ് 2012 ചേർന്നു
പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ
തിരുത്തുകപ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018 -ന്റെ ഭാഗമായി തിരുത്തുന്ന/കൂട്ടിച്ചേർക്കുന്ന ലേഖങ്ങൾ കൊടുക്കുന്നു. പത്തോളം പുതിയ ലേഖനങ്ങൾ തുടങ്ങണമെന്നും അധികമായി പത്തോളം ലേഖനങ്ങൾ അപ്ഡേറ്റ് ചെയ്യാനും ആഗ്രഹിക്കുന്നു.
പുതിയതായി എഴുതിയവ
തിരുത്തുകഏപ്രിൽ | 1. സിൽവിയ ആലിസ് ഏർലി | 2. മാർഗരറ്റ് മോർസ് നൈസ് | 3. മരിയ ടെൽക്കിസ് | 4. ജെർട്രൂഡ് എലിയോൺ | 5. ഫ്രാൻസ്വാസ് ബാരി-സിനോസി |
മേയ് | 6. യൂജിൻ മെർലെ ഷൂമാക്കർ | 7. | 8. | 9. | 10. |
കൂട്ടിച്ചേർക്കൽ വരുത്തേണ്ടവ
തിരുത്തുക1. ക്രോംബുക്ക് | 2. ഈഡിത്ത് റബേക്ക സോണ്ടേഴ്സ് | 3. ഹെൻറീറ്റ സ്വാൻ ലീവിറ്റ് | 4. വില്യമീന സ്റ്റീവൻസ് ഫ്ലെമിങ് |
5. പാർക്കർ സോളാർ പ്രോബ് | 6. എലിസബത്ത് ആൻ വേലാസ്കസ് |
നൂറു വിക്കി ദിനങ്ങൾ (100wikidays)
തിരുത്തുകനൂറു ദിവസങ്ങൾ കൊണ്ട് നൂറു വിക്കിപീഡിയ ലേഖനങ്ങൾ ഉണ്ടാക്കുക എന്ന പദ്ധതിയാണിത്. എന്റെ ഗ്രാമം 2016 എന്ന പദ്ധതിയുമായി ഇതിനെ ചേർത്തു വായിക്കാവുന്നതാണ്. തിരുത്തിക്കൊണ്ടിരിക്കുന്ന താളുകൾ താഴെ കൊടുക്കുന്നു.
കാസർഗോഡ് ജില്ലയിലെ സ്ഥലങ്ങൾ
തിരുത്തുക1. ചീമേനി | 2. പട്‌ല | 3. മുട്ടത്തൊടി |
4. അമ്പലത്തറ | 5. കളിയൂർ | 6. ദേലമ്പാടി |
7. ബളാൽ | 8. മീഞ്ച | 9. കിനാനൂർ |
10. കോടോം | 11. കരിന്തളം | 12. കോളിച്ചാൽ |
13. ബദിയടുക്ക | 14. ഉദിനൂർ | 15. ഇടനീർ |
16. മുള്ളേരിയ | 17. പൈവളികെ | 18. പിലിക്കോട് |
19. പനത്തടി | 20. പാലവയൽ | 21. പാവൂർ |
22. തായന്നൂർ | 23. പെർള | 24. കൊലിയൂർ |
25. എൻമകജെ | 26. മേൽപ്പറമ്പ് | 27. ഷിറിയ |
28. മങ്കൾപടി | 29. കല്യോട്ട് | 30. മുന്നാട് |
31. ഹൊസബെട്ടു | 32. കീകൻ | 33. ബേഡഡുക്ക |
മറ്റു ജില്ലയിലെ സ്ഥലങ്ങൾ
തിരുത്തുക1. ചേലമ്പ്ര | 15. നെടുവ | 29. മുള്ളൂർക്കര | 43. പടിയം | 57. കിള്ളന്നൂർ |
2. പാറശാല | 16. മരനെല്ലൂർ | 30. വെള്ളറക്കാട് | 44. പുലക്കോട് | 58. വെള്ളാട്ടഞ്ചൂർ |
3. വടക്കേത്തറ | 17. മുല്ലശ്ശേരി | 31. നെല്ലുവായ | 45. ഇരിങ്ങപ്പുറം | 59. വിരുപ്പക്ക |
4. പഴയന്നൂർ | 18. വരവൂർ | 32. കാരമുക്ക് | 46. കൊമ്പനാട് | 60. മതിലകം |
5. വാമനപുരം | 19. കരിയന്നൂർ | 33. മുപ്ലിയം | 47. തൊട്ടിപ്പാൾ | 61. പാപ്പിനിവട്ടം |
6. പൂതാടി | 20. ചേലക്കോട് | 34. കുഴിമന്ന | 48. മുരിയാട് | 62. ദേശമംഗലം |
7. അമ്പലവയൽ | 21. ഇലനാട് | 35. തിമിരി | 49. മാടായിക്കോണം | 63. മണലിത്തറ |
8. രാജാക്കാട് | 22. ചിരനെല്ലൂർ | 36. തൊണ്ണൂർക്കര | 50. ബ്രഹ്മകുളം | 64. നല്ലൂർനാട് |
9. കരിങ്കുന്നം | 23. തെക്കുംകര | 37. കൂവപ്പടി | 51. കുണ്ടഴിയൂർ | 65. അഞ്ചുകുന്ന് |
10. കുടയത്തൂർ | 24. പേരകം | 38. ചേലമറ്റം | 52. ചൂലിശ്ശേരി | 66. വെള്ളയൂർ |
11. രാജകുമാരി | 25. വള്ളച്ചിറ | 39. പുള്ളിപാടം | 53. പറക്കാട് | 67. പടിച്ചിറ |
12. കോമളപുരം | 26. ഇടത്തുരുത്തി | 40. ചെമ്പ്രശ്ശേരി | 54. വലപ്പാട് | |
13. മന്നമംഗലം | 27. പുഴക്കൽ | 41. കട്ടകമ്പൽ | 55. തൈക്കാട് | |
14. കുറിച്ചിക്കര | 28. വെണ്മനാട് | 42. ഒരുമനയൂർ | 56. ചാലക്കൽ |
താരകങ്ങൾ
തിരുത്തുകപ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ!
തിരുത്തുകവിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
The #100wikidays Barnstar | ||
Dear Manju, Congratulations for surviving the #100wikidays challenge! :) Please accept on your user page this small barnstar as evidence for my huge respect for your persistence and sleepless nights :) It is a truly remarkable personal achievement and great contribution for the Malayalam Wikipedia! Keep up the good work! Spiritia (സംവാദം) 15:47, 9 ജനുവരി 2017 (UTC)
|
ലേഖക താരകം | |
അധ്വാനം തുടരുക. ആശംസകളോടെ. Jameela P. (സംവാദം) 20:23, 22 ഒക്ടോബർ 2016 (UTC) |
റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016
2016 ജൂലൈ 29 മുതൽ സെപ്തംബർ 19 വരെ നടന്ന റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
നാവാഗത പുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം --എഴുത്തുകാരി സംവാദം 03:15, 25 ഡിസംബർ 2012 (UTC) |