ജെയ് സീൻ
ഒരു ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ഗായകൻ ആണ് കമൽജിത് സിംങ്ങ് ജൂട്ടി എന്ന ജെയ് സീൻ[1][2](ജനനം: 26 മാർച്ച് 1981),[3][4]
Jay Sean | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Kamaljit Singh Jhooti |
പുറമേ അറിയപ്പെടുന്ന | Jay Sean |
ജനനം | Harlesden, Brent, London, England, UK | 26 മാർച്ച് 1979
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) | Singer, songwriter |
ഉപകരണ(ങ്ങൾ) | Guitar, piano |
വർഷങ്ങളായി സജീവം | 1999–present |
ലേബലുകൾ | Virgin Records (2004–2005) 2Point9 (2004–2009) Jayded (2004–2009) Cash Money (2009–2014) Universal Republic (2009–2014) Sony Music (2016–present) |
Spouse(s) | |
വെബ്സൈറ്റ് | www |
ഭാൻഗ്ര-ആർഎൻബി ഫ്യൂഷൻ സംഗീത ശാഖയുടെ തുടക്കക്കാരനായ ജെയ്, തന്റെ അരങ്ങേറ്റം ആൽബത്തിലൂടെ ഈ സംഗീതശൈലിയ്യ്ക്ക് ലോകവ്യാപകമായി പ്രശസ്തി കിട്ടാൻ കാരണമായി. 2009 ൽ അമേരിക്കയിൽ തന്റെ അരങ്ങേറ്റം ഗാനമായ "ഡൗൺ" .ബിൽബോർട്ട് ഹോട്ട് 100 - ൽ ഒന്നാം സ്ഥാനത്തെത്തി ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ,ദക്ഷിണ ഏഷ്യയിൽ വേരുള്ള ആദ്യത്തെ ഏകാംഗ കലാകാരനും യുകെ അർബൻ കലാകരനുമായി ജെയ് സീൻ മാറി. അമേരിക്കയിൽ മാത്രം 30 ലക്ഷം കോപ്പികൾ വിറ്റഴിച്ച ഈ ഗാനം 2009- ലെ ഏറ്റവും കൂടുതൽ വിറ്റ്ഴിച്ച ഏഴാമത്തെ ഗാനമായി മാറി. ഈ ഗാനം ഇതു വരെ 60 ലക്ഷം പ്രതികൾ വിറ്റഴിച്ചിട്ടുണ്ട്. ആ സമയത്ത് അമേരിക്കൻ ചാർട്ട് ചരിത്രത്തിൽ ഏറ്റവും വിജയിച്ച യൂറോപ്യൻ /ബ്രിട്ടീഷ് പുരുഷ അർബൻ കലാകരനായിയിരുന്നു ഇദ്ദേഹം. പിന്നീട് ഇറക്കിയ ഡൂ യു റിമെബർ എന്ന ഗാനം അമേരിക്കൻ ഹോട് 100 ചാർട്ടിൽ ആദ്യ പത്തിൽ ഇടം പിടിക്കുകയും 10 ലക്ഷം കോപ്പികൾ വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ Jassi, Pallavi (27 September 2008). "Jay Talking". Express India. Archived from the original on 5 September 2009. Retrieved 16 May 2009.
- ↑ Price, Simon (14 November 2004). "Nick Cave, Brixton Academy, London Jay Sean, Scala, London". The Independent. Archived from the original on 28 July 2010. Retrieved 16 May 2009.
- ↑ Birchmeier, Jason. "Jay Sean Biography". allmusic. Archived from the original on 21 October 2018. Retrieved 20 October 2018.
- ↑ Nadeska Alexis (3 December 2009). "Jay Sean Says He's a 'More Serious' Beatboxer Than Justin Timberlake". The BoomBox. Archived from the original on 12 December 2009. Retrieved 3 December 2009.
പുറംകണ്ണികൾ
തിരുത്തുക- ജെയ് സീൻ discography at Discogs
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജെയ് സീൻ