ഹഫീസാ ബാദ് ജില്ല
പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഹഫീസാ ബാദ് ജില്ല.(ഉർദു: ضلع حافظ آباد) 1991ലാണ് ഈ ജില്ല രൂപവത്ക്കരിച്ചത്.അരി വ്യവസായത്തിനും കാർഷിക വ്യവസായത്തിനും പേരുകേട്ട ജില്ലകൂടിയായ ഇത് മധ്യ പഞ്ചാബിലാണ് സ്ഥിതിചെയ്യുന്നത്.അരി കയറ്റുമതി ചെയ്യുന്നതിൽ അഞ്ചാം സ്ഥാനത്തുള്ള ജില്ലയാണിത്.ആരിഫ് ശഹാരനി, ജഹാംഗീർ സാഖ്വി, ഹനീഫ് സാക്വി എന്നിവരുൾപ്പെടയുള്ള പ്രശസ്തരായ അന്താരാഷ്ട്ര കവികളും പണ്ഡിതന്മാരും ജനിച്ച ജില്ലകൂടിയായതിനാൽ ശെറാസ് ഇ ഹിന്ദ് എന്ന പേരിലും ഇതറിയപ്പെടുന്നു
Hafizabad District | |
---|---|
HFD | |
Map of Punjab with Hafizabad District highlighted | |
Country | Pakistan |
Province | Punjab |
സ്ഥാപകൻ | Zaman Haider Mangatt |
Headquarters | Hafizabad |
• District Coordination Officer | Muhmmad Ahmed |
• ആകെ | 2,367 ച.കി.മീ.(914 ച മൈ) |
(2012) | |
• ആകെ | 12,00,000 |
സമയമേഖല | UTC+5 (PST) |
Number of Tehsils | 2 |
ചരിത്രം
തിരുത്തുകബിസി 327ൽ അലക്‌സാണ്ടർ ഈ പ്രദേശം അക്രമിക്കുമ്പോൾ ഇവിടെ ജനസാന്ദ്രതയുള്ള ഭാഗമായിരുന്നു.വലിയ നഗരങ്ങൾ ഇവിടെയുണ്ടായിരുന്നത്രെ.[1]
ജനസംഖ്യ
തിരുത്തുക1998ലെ കണക്കനുസരിച്ച് 832,980 ആണ് ഇവിടത്തെ ജനസംഖ്യ.ഇതിൽ 97% പേരും മുസ്ലിങ്ങളാണ്.[2],[3]
ഭാഷ
തിരുത്തുകപഞ്ചാബിയാണ് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ.കൂടാതെ ഉറുദു, ഇംഗ്ലീഷ് സംസാരിക്കുന്നവരും ഇവിടെയുണ്ട്
അവലംബം
തിരുത്തുക- ↑ Hafizabad Town – Imperial Gazetteer of India, v. 13, p. 5
- ↑ "Urban Resource Centre (1998 Census)". Archived from the original on 2006-05-13. Retrieved 2016-07-24.
- ↑ Punjab Portal[പ്രവർത്തിക്കാത്ത കണ്ണി]