പഞ്ചാബിലെ ഒരു നഗരമാണ് പട്യാല (Patiala). വലിപ്പം കൊണ്ട് പഞ്ചാബിലെ നാലാമത്തെ വലിയ നഗരമാണ് പട്യാല. പട്യാല ജില്ലയുടെ ആസ്ഥാനവും ഈ നഗരമാണ്. ക്വില മുബാറക്കിനെ ചുറ്റിയാണ് പട്യാല നഗരം.

പട്ട്യാല

ਪਟਿਆਲਾ
ഇപ്പോൾ ദേശീയ സ്പോർട്‌സ് ഇൻസ്റ്റിറ്റ്യൂറ്റ് സ്ഥിതി ചെയ്യുന്ന മോടി ബാഗ് കൊട്ടാരം
Country India
StatePunjab
Districtപട്യാല
Settled1754
സ്ഥാപകൻGuru Tegh Bahadur Ji
നാമഹേതുBaba Ala Singh
ഭരണസമ്പ്രദായം
 • ഭരണസമിതിMunicipal Corporation of Patiala
 • Deputy CommissionerRam vir singh
 • MayorAmarinder Singh Bajaj
 • Municipal CommissionerDr. Indu Malhotra
 • Senior Superintendent of PoliceHarpreet Singh
വിസ്തീർണ്ണം
 • Total131.25 ച മൈ (339.9 ച.കി.മീ.)
ജനസംഖ്യ
 (2011)
 • Total406,192[2]
 • മെട്രോപ്രദേശം
660,453
Demonym(s)Patialvi
Languages
 • OfficialPunjabi
സമയമേഖലUTC+5:30 (IST)
PIN
147001
Telephone codePatiala: 91-(0)175, Rajpura: 91-(0)1762, Samana: 91-(0)1764, Nabha: 91-(0)1765 & Amloh: 91-(0)1768
ISO കോഡ്IN-Pb
വാഹന റെജിസ്ട്രേഷൻPB-11
Largest cityPatiala
HDIIncrease
0.860[അവലംബം ആവശ്യമാണ്]
HDI Categoryvery high
Literacy84.39%
വെബ്സൈറ്റ്patiala.nic.in

ഇവയും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 12 February 2011. Retrieved 23 April 2011.
  2. "Patiala Urban Region". Census 2011. Retrieved 8 April 2016.
  3. "US Board on Geographic Names". United States Geological Survey. 25 October 2007. Retrieved 31 January 2008.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പട്ട്യാല&oldid=3636077" എന്ന താളിൽനിന്ന് ശേഖരിച്ചത്