പഞ്ചാബി ഷെയ്ഖ്
തെക്കൻ ഏഷ്യയിലെ ഷെയ്ഖ് വിഭാഗത്തിലെ ഒരു പ്രധാന ശാഖയാണ് പഞ്ചാബി ഷെയ്ഖ് (ഉർദു: پنجابی شيخ)
വാക്കിന് പിന്നിൽ
തിരുത്തുകഷെയ്ഖ് ( شيخ) എന്ന അറബി വാക്കിന് നിരവധി അർത്ഥങ്ങളുണ്ട്. പ്രഭു, അധികാരി എന്ന വാക്കാർത്ഥത്തിലും ഗോത്ര തലവൻ, മാന്യമായി ആദരിക്കപ്പെട്ട വൃദ്ധൻ, ഇസ്ലാമിക പണ്ഡിതൻ എന്നീ സ്ഥാനപേരുകളിലും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. തെക്കൻ ഏഷ്യയിലെ മുസ്ലിംകൾക്കിടയിൽ ഇത് പൊതുവായി ഉപയോഗിക്കുന്നത് ധനികരായ മുസ്ലിംകുടുംബത്തിലെ വംശീയ നാമമായിട്ടാണ്. തെക്കൻ ഏഷ്യയിൽ, ഇസ്ലാമിന്റെ ആഗമനത്തിന് ശേഷം പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ബ്രാഹ്മിൺ, ഖത്രിസ് പോലെയുള്ള ഉയർന്ന ജാതികളിൽ നിന്നുള്ള ആളുകൾ ഇസ്ലാം സ്വീകരിച്ചതിനെതുടർന്ന് പഞ്ചാബി ഷെയ്ഖ് എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. പഞ്ചാബി ഷെയ്ഖുകളിൽ കൂടുതൽ പേരും നഗരവാസികളും കച്ചവടക്കാരുമായിരുന്നു. പഞ്ചാബിന്റെ പടിഞ്ഞാറൻ ജില്ലകളിൽ വസിച്ചിരുന്ന സ്വന്തം നിലങ്ങളിൽ കൃഷി ചെയ്തിരുന്ന ഏതാനും കുടുംബങ്ങളും പഞ്ചാബ് ഷെയ്ഖുകളായിരുന്നു. പഞ്ചാബി ഷെയ്ഖൻമാരിൽ നല്ലൊരു വിഭാഗവും ബിസിനസ്സുകാരും പൊതുജന സേവകരുമായിരുന്നു.
12ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിരവധി രജ്പുത് ഗോത്രങ്ങൾ ഇസ്ലാം സ്വീകരിച്ചിരുന്നു. ഇവർക്ക് ആദര സൂചകമായി ഷെയ്ഖ് പദവി നൽകിയിരുന്നു.
ഇസ്മായീലി ഷെയ്ഖ്
തിരുത്തുകഖ്വാജ ഷെയ്ഖ്
തിരുത്തുകഖാനൂൻഗോഹ് ഷെയ്ഖ്
തിരുത്തുകസിദ്ദീഖി ഷെയ്ഖ്
തിരുത്തുകഖുറൈഷി ഷെയ്ഖ്
തിരുത്തുകകശ്മീരി ഷെയ്ഖ്
തിരുത്തുകഅവലംബം
തിരുത്തുക- Denzil Ibbetson, Edward MacLagan, H. A. Rose, " A Glossary of The Tribes & Casts of The Punjab & North West Frontier Province", 1911, pp 502 Vol II
- Wendy Doniger, tr. "The Law of Manu", (Penguin Books, 1991 ) Verses 43-44, Chapter 10.
- A.L. Basham " The Wonder That Was India", ( Sidgwick & Jackson, 1967)
- D. Ibbetson, E.MacLagan, H.A. Rose, pp 58, Vol I
- Abu Fazal, "Ain-i-Akbari", translated by H.Blocmann & H.S. Jarrett, (Calcutta, 1873–94) 3 Vols., a gazetteer of the Mughal Empire compiled in 1590 AD.
- D. Ibbetson, E.MacLagan, H.A. Rose, pp 513–514 Vol II