ഭഹാവൽനഗർ ജില്ല

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ജില്ല
(ഭഹാവൽനഗർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ്‌ ഭഹാവൽനഗർ. സ്വാതന്ത്ര്യത്തിന് മുമ്പ് ഭഹാവൽപൂർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഇത്.കിഴക്ക് തെക്കായി ഇന്ത്യയുമായി അതിർഥി പങ്കിടുന്ന ജില്ലയാണിത്.

Bahawalnagar

بہاولنگر
Location of Bahawalnagar District (highlighted in red) within Punjab.
Location of Bahawalnagar District (highlighted in red) within Punjab.
CountryPakistan
ProvincePunjab
HeadquartersBahawalnagar
ഭരണസമ്പ്രദായം
 • Members of National AssemblySyed Muhammad Asghar Shah (NA-188)
Alam Dad Lalika (NA-189)
Tahir Bashir Cheema (NA-190)
Ijaz-ul-Haq (NA-191)
സമയമേഖലUTC+5 (PKT)
No. of Tehsils5
TehsilsBahawalnagar
Chishtian
Fort Abbas
Haroonabad
Minchinabad

ഭരണ സംവിധാനം

തിരുത്തുക

8,878 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തീർണ്ണം.അഞ്ച് താലൂക്കുകളും 118 യൂനിയൻ കൗൺസിൽസും ഇതിലുൾപ്പെടുന്നു.[1]

1998ലെ കണക്കനുസരിച്ച് 1.3 മില്യൺ ജനങ്ങൾ ഇവിടെ സംസാരിക്കുന്ന ഭാഷ പഞ്ചാബി തന്നെയാണ്.പഞ്ചാബി ഭാഷയുടെ വകഭേദമായ മജ്ഹി,മാൽവി ആണ് ഇവിടത്തുകാർ സംസാരിക്കുന്നത്.ഉറുദു ആണ് ദേശീയ ഭാഷയെങ്കിലും വിദ്യാസമ്പന്നരായ പലരും ഇംഗ്ലീഷും സംസാരിക്കുന്നുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-09. Retrieved 2016-07-23.
"https://ml.wikipedia.org/w/index.php?title=ഭഹാവൽനഗർ_ജില്ല&oldid=3639654" എന്ന താളിൽനിന്ന് ശേഖരിച്ചത്