ഭാക്കാർ ജില്ല
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ജില്ല
പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഭാക്കാർ ജില്ല.(ഉർദു: ضِلع بهكّر) 1981ലാണ് ഇത് സ്ഥാപിതമായത്. താൽ മരുഭൂമിയുമായും സിന്ധ് നദീയുടെ ഓരത്തും ചേർന്ന് കിടക്കുന്ന ജില്ലയാണിത്.[2]
Bhakkar بهكّر | |
---|---|
Location of Bhakkar District (highlighted in orange) within Punjab. | |
Country | Pakistan |
Province | Punjab |
Headquarter | Bhakkar |
Tehsils (4) | |
• Members of National Assembly | Abdul Majeed Khan (NA-73) Muhammad Afzal Khan Dhandla (NA-74) |
• ആകെ | 8,114. ച.കി.മീ.(3,133 ച മൈ) |
(1998)[1] | |
• ആകെ | 10,51,456 |
സമയമേഖല | UTC+5 (PKT) |
Languages | Thalochi dialect of Punjabi and Urdu |
വെബ്സൈറ്റ് | www |
പഞ്ചാബിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. തെക്ക് ഭാഗത്ത് ലയ്യയുമായും തെക്ക് കിഴക്കായി ഝാങ്ങുമായും അതിർത്തി പങ്കിടുന്നു.
ഭരണ സംവിധാനം
തിരുത്തുകഭരണ സൗകര്യത്തിനായി ഈ ജില്ലയെ നാല് താലൂക്കുകളായി വിഭജിച്ചിരിക്കുന്നു.[3]
ജനസംഖ്യ
തിരുത്തുക300,000 ആണ് ഇവിടത്തെ ജനസംഖ്യ. 2011ലെ കണക്കനുസരിച്ച് 1,391,729 ആണ് ജനസംഖ്യ.
നഗരങ്ങൾ
തിരുത്തുകജില്ലയിലെ പ്രധാന നഗരങ്ങൾ താഴെ പറയുന്നവയാണ്.
- ധര്യ ഖാൻ
- മാൻകേര
- കലൂർകോട്ട്
- ദുല്ലെവാല
- ഖാൻസർ
- നോട്ഖ
- പഞ്ച്ഗിരിൻ
- ജോക്ക് മേഹർഷാ
അവലംബം
തിരുത്തുക- ↑ "Bhakkar District at a Glance". bhakkar.com.pk. Archived from the original on 2012-04-04. Retrieved 22 March 2012.
- ↑ Bhakkar Tahsil - Imperial Gazetteer of India, v. 8, p. 43
- ↑ Tehsils & Unions in the District of Bhakkar - Government of Pakistan