പട്ട്യൻ വാലീ സൽവാർ എന്നും അറിയപ്പെടുന്ന പട്ട്യാല സൽവാർ പഞ്ചാബിൽ നിന്നും ഉദ്ഭവിച്ച, സ്ത്രീകൾ ധരിക്കുന്ന ഒരു തരം പാന്റ് ആണ്. പഴയ പട്ട്യാല രാജ്യത്തെ രാജാക്കന്മാരുടെ ഔദ്യാഗിക വേഷത്തിന്റെ ഭാഗമായിരുന്നു ഇത്. പഠാനി സ്യൂട്ടുമായി ഇതിന് അടുത്ത ബന്ധമുണ്ട്.
വസ്ത്രധാരണവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |