ചണ്ഡീഗഢ് കാപിറ്റോൾ കോംപ്ലക്സ്

ചണ്ഡിഗഢ് നഗരത്തിലെ സെക്ടർ 1-ൽ ലെ കൊർബൂസിയെ രൂപകൽപ്പന ചെയ്ത[1] ഒരു യുനസ്കോ ലോക പൈതൃകസ്ഥാനമാണ് ചണ്ഡീഗഢ് കാപിറ്റോൾ കോംപ്ലക് (Chandigarh Capitol Complex). [2] 100 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ സ്ഥലത്ത് ചണ്ഡിഗഢിലെ ധാരാളം ശില്പ- വാസ്തുവിദ്യകൾ സ്ഥിതിചെയ്യുന്നു. മൂന്നു കെട്ടിടങ്ങളും, മൂന്നു സ്മൃതിമണ്ഡപങ്ങളും ഒരു തടാകവും ഇതിൽ ഉണ്ട്. ഇവിടെയാണ് നിയമസഭ, സെക്രട്ടറിയേറ്റ്, ഹൈക്കോടതി, ഓപൺ ഹാന്റ് മോന്യുമെന്റ്, ജ്യോമെട്രിക് ഹിൽ, ടവർ ഒഫ് ഷാഡോസ് എന്നിവ ഉള്ളത്.[3][4][5][6][7]. 2016 ൽ ആണ് ഇത് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയത് .

ചണ്ഡീഗഢ് കാപിറ്റോൾ കോംപ്ലക്സിലുള്ള പാലസ് ഒഫ് അസംബ്ലി, ചാണ്ഡിഗഢ്
ചണ്ഡീഗഢ് കാപിറ്റോൾ കോംപ്ലക്സിലുള്ള പഞ്ചാബ്-ഹരിയാന ഹൈക്കോടതി സമുച്ചയം (പാലസ് ഒഫ് ജസ്റ്റിസ്)
ചണ്ഡീഗഢ് കാപിറ്റോൾ കോംപ്ലക്സിനുള്ളിലെ സെക്രട്ടറിയേറ്റ് കെട്ടിടം UNESCO വേൾഡ് ഹെരിറ്റേജ് സൈറ്റിനുള്ളിൽ
ഓപൺ ഹാന്റ് മോന്യുമെന്റ്

ഇവയും കാണുക

തിരുത്തുക
  1. "Le Corbusier's Capitol Complex a mess, in dire need of facelift". indianexpress.com.
  2. "Chandigarh's Capitol Complex is now a UNESCO heritage site". Archived from the original on 2016-07-19. Retrieved 18 July 2016.
  3. "Chandigarh's Capitol Complex is now a UNESCO heritage site: All you need to know". hindustantimes.com. 18 July 2016. Archived from the original on 2016-07-19. Retrieved 2016-07-23.
  4. "Capitol Complex, as Le Corbusier wanted it, remains incomplete - Indian Express". indianexpress.com.
  5. http://cities.expressindia.com/fullstory.php?newsid=128775
  6. "UNESCO approves all 3 Indian nominations for heritage tag". intoday.in.
  7. "Four sites inscribed on UNESCO's World Heritage List". whc.unesco.org (in ഇംഗ്ലീഷ്). UNESCO World Heritage Centre. 15 July 2016. Retrieved 15 July 2016.

30°45′26″N 76°48′24″E / 30.7573°N 76.8066°E / 30.7573; 76.8066