പഞ്ചാബിയുടെ ഭാഷാ വകഭേദങ്ങൾ പാകിസ്താനിലെ ജനസംഖ്യയുടെ 60 ശതമാനം ആളുകൾ സംസാരിക്കുന്നു. എന്നാൽ ഇന്ത്യയിൽ കൂടുതലും സംസാരിക്കുന്നത് പഞ്ചാബ് സംസ്ഥാനത്താണ്‌.

പഞ്ചാബി
ਪੰਜਾਬੀپنجابی
Punjabi example.svg
ഷാഹ്മുഖിയിലും ഗുരുമുഖിയിലും "പഞ്ചാബി" എന്ന പദം
ഉത്ഭവിച്ച ദേശംപഞ്ചാബ് പ്രദേശം (ഇന്ത്യ, പാകിസ്താൻ)
മാതൃഭാഷയായി സംസാരിക്കുന്നവർ
100 ദശലക്ഷം, ലഹന്ദ ഉൾപ്പെടെ (2010)[1]
ഷാഹ്മുഖി (വികസിത പേർസോ-അറബിക്)
ഗുരുമുഖി (ബ്രാഹ്മി)
പഞ്ചാബി ബ്രെയിൽ ഇന്ത്യയിൽ)
ദേവനാഗരി (ബ്രാഹ്മി, അനൗദ്യോഗികം)[3]
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക ഭാഷയായിരിക്കുന്നത്
 India (പഞ്ചാബ്, ചണ്ഡീഗഢ്, ഡെൽഹി, ഹരിയാന എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം ഔദ്യോഗിക ഭാഷ, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, രാജസ്ഥാൻ, ഉത്തർ പ്രദേശ്, & പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ രണ്ടാം ഔദ്യോഗിക ഭാഷ)
 Pakistan (പഞ്ചാബ്, ആസാദ് കശ്മീർ, ഇസ്ലാമാബാദ് തലസ്ഥാന ഭരണപ്രദേശം)
ഭാഷാ കോഡുകൾ
ISO 639-1pa
ISO 639-2pan
ISO 639-3paninclusive code
Individual codes:
bhd – ഭദ്രവാഹി [lower-alpha 1]
bht – ഭട്ട്യാലി
kfs – ബിലാസ്പുരി
cdh – ചംബേലി
cdj – Churahi
doi – ഡോഗ്രി
dgo – ഡോഗ്രി (proper)
gbk – ഗദ്ദി (Bharmauri)
kjo – ഹരിജൻ കിന്നൗരി
hii – ഹിന്ദൂരി
jat – Jakati
jns – ജൗൻസാരി
hno – ഉത്തര ഹിന്ദ്കോ
xnr – കാങ്ഗ്ഡി
xhe – ഖേത്രാനി
kfx – കുല്ലു പഹാഡി
doi – ലഹന്ദ
bfz – മഹസു പഹാഡി
mjl – മണ്ഡ്യാലി
pnb – പഹാഡി-പോട്ട്വാഡി
pgg – പംഗ്വാലി
skr – സരായ്കി
srx – സിർമൗരി
hnd – ദക്ഷിണ ഹിന്ദ്കോ
pnb – പശ്ചിമ പഞ്ചാബി
Glottologpanj1256  Punjabi[4]
Punjab map.svg
Distribution of native Punjabi and Lahnda speakers in Pakistan and India
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
പഞ്ചാബി ഭാഷാഭേദങ്ങൾ

പ്രധാന ഭാഷാഭേദങ്ങൾതിരുത്തുക

മാഝി, ദോആബി, മാൽവി, പുവാധി എന്നിവയാണ് ഇന്ത്യയിലെ പ്രധാന പഞ്ചാബി ഭാഷാഭേദങ്ങൾ. പോഠോഹാരി, ലഹന്ദി, മുൽത്താനി എന്നിവ പാകിസ്താനിലെ പഞ്ചാബിയുടെ പ്രധാന ഭാഷാഭേദങ്ങളാണ്.[5] മാഝി എന്ന ഭാഷാഭേദം ഇരു രാജ്യങ്ങളിലേയും മാനക രൂപമാണ്.

മാഝിതിരുത്തുക

പഞ്ചാബിയുടെ മാനക ഭാഷാഭേദമാണ് മാഝി. അതിനാൽ ഈ ഭാഷാഭേദത്തെ പഞ്ചാബിയുടെ അഭിമാന ഭാഷയായി കണക്കാക്കപ്പെടുന്നു. പഞ്ചാബിന്റെ ഹൃദയഭൂമി എന്നറിയപ്പെടുന്ന ചരിത്ര പ്രാധാന്യമുള്ള മാഝാ (Majha) എന്ന പ്രദേശത്താണ് ഈ ഭാഷാഭേദം പ്രധാനമായും സംസാരിക്കപ്പെടുന്നത്. പാകിസ്താനിലെ ലാഹോർ, ഷേഖൂപുര, കസൂർ, ഓക്കാഡ, നങ്കാനാ സാഹിബ്, ഫൈസലാബാദ്, ഗുജറാൻവാല, വസീറാബാദ്, സിയാൽകോട്ട്, നാറവാൽ, പാകിസ്താനി ഗുജറാത്ത്, ഝെലം, പാക്പത്തൻ, വഹാഡി, ഖാനേവാൽ, സാഹീവാൽ, ഹാഫിസാബാദ്, മണ്ഡി ബഹാഉദ്ദീൻ എന്നീ സ്ഥലങ്ങളും ഇന്ത്യയിലെ അമൃത്സർ, തരൻതാരൻസാഹിബ്, ഗുർദാസ്പുർ എന്നീ സ്ഥലങ്ങളും ഉൾപ്പെടുന്നതാണ് ഈ പ്രദേശം.

പശ്ചിമ പഞ്ചാബിതിരുത്തുക

പശ്ചിമ പഞ്ചാബി അഥവാ ലഹന്ദ പാകിസതാനി പഞ്ചാബിലെ പഞ്ചാബിയുടെ വകഭേദമാണ്.

ഷാഹ്പുരിതിരുത്തുക

ഷാഹ്പുരി (സർഗോധി) ഭാഷാഭേദം കൂടുതലും പാകിസ്താനിലാണ് സംസാരിക്കപ്പെടുന്നത്. പാകിസ്താനി പഞ്ചാബിലെ സർഗോധ ഡിവിഷനിൽ[6] സംസാരിക്കപ്പെടുന്ന ഈ ഭാഷാഭേദം പഞ്ചാബിയുടെ പഴക്കമേറിയ ഭാഷാഭേദങ്ങളിൽ ഒന്നാണ്.[7]

ഝംഗോചിതിരുത്തുക

പഞ്ചാബിയുടെ പഴക്കമേറിയ ഭാഷാഭേദമാണ് ഝംഗോചി അഥവാ ചംഗ്വി.

പഞ്ചാബ് യൂനിവേഴ്സിറ്റിയുടെ വർഗ്ഗീകരണംതിരുത്തുക

പട്യാലയിലെ പഞ്ചാബി യൂനിവേഴ്സിറ്റി തയ്യാറാക്കിയ പട്ടിക പ്രകാരമുള്ള പഞ്ചാബി ഭാഷാഭേദങ്ങൾ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ താഴെ പറയും പ്രകാരമാണ്.[8]

 1. ആവാൻകാരി
 2. ബാർ ദി ബോലി
 3. ബാൻവാലി
 4. ഭട്ട്യാനി
 5. ഭേറോച്ചി
 6. ഛാഛി
 7. ചക് വാലി
 8. ചമ്പ്യാലി
 9. ചെനാവരി
 10. ധനി
 11. ദോആബി
 12. ഡോഗ്രി
 13. ഘേബി
 14. ഗോജ്രി
 15. ഹിന്ദ്കോ
 16. ജട്ട്കി
 17. ഝങ്ഗോച്ചി
 18. കാങ്ഗ്ഡി
 19. കാച്ചി
 20. ലുബാൻകി
 21. മാൽവി
 22. മാഝി
 23. മുൽത്താനി
 24. പഹാഡി
 25. പെഷോരി/പെഷാവരി
 26. പോഠോഹാരി/പിണ്ഡിവാലി
 27. പൊവാധി
 28. പൂഞ്ഛി
 29. റാഠി
 30. സ്വായേം
 31. ഷാഹ്പുരി
 32. ഥലോച്ചി
 33. വസീറാബാദി

അവലംബംതിരുത്തുക

 1. "Världens 100 största språk 2010" (The World's 100 Largest Languages in 2010), in Nationalencyklopedin
 2. "Punjabi". languagesgulper.com. ശേഖരിച്ചത് 29 March 2015.
 3. "Census of India: Abstract of speakers' strength of languages and mother tongues –2001". Censusindia.gov.in. ശേഖരിച്ചത് 2016-02-02.
 4. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Panjabi". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
 5. "UCLA Language Materials Project: Language Profile". Lmp.ucla.edu. ശേഖരിച്ചത് 2016-02-02.
 6. "District Website". Sargodha.dc.lhc.gov.pk. ശേഖരിച്ചത് 2016-02-02.
 7. "Online Punjabi Teaching". Learnpunjabi.org. ശേഖരിച്ചത് 2016-02-02.
 8. "Advanced Centre Punjabi". മൂലതാളിൽ നിന്നും August 31, 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 20, 2009.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=പഞ്ചാബി_ഭാഷാഭേദങ്ങൾ&oldid=3263259" എന്ന താളിൽനിന്ന് ശേഖരിച്ചത്