വാഗാ അതിർത്തി ഈ സംസ്ഥാനത്തിലല്ലേ ?--സുഗീഷ് 13:21, 1 ജൂലൈ 2008 (UTC)Reply
പഞ്ചാബ് പ്രദേശവും പഞ്ചാബ് സംസ്ഥാനവും രണ്ടാണ്. ഇത് പഞ്ചാബ് പ്രദേശം മാത്രം simy 13:24, 1 ജൂലൈ 2008 (UTC)Reply

പഞ്ചാബ് തിരുത്തുക

മുൻപ്, പഞ്ചാബിനെ ഇന്ത്യൻ സംസ്ഥാനത്തിലേക്ക് തിരിച്ചുവിട്ടിരിക്കുകയായിരുന്നു. പഞ്ചാബ് എന്നത് ഇന്ത്യയിലെയും പാകിസ്താനിലെയും മൊത്തം ഭൂഭാഗത്തെ സൂചിപ്പിക്കുന്നതിനാൽ മുൻപ് പഞ്ചാബ് പ്രദേശം എന്ന പേരിൽക്കിടന്നിരുന്ന ലേഖനത്തെ ഇപ്പോൾ ഇവിടേക്ക് കൊണ്ടുവന്നിരിക്കുന്നു. അഭിപ്രായം പറയുക. നിരവധി അനുബന്ധക്കണികളുള്ള താളായതിനാൽ, എതിരഭിപ്രായമില്ലെങ്കിൽ കണ്ണികളെല്ലാം തിരുത്താം. --Vssun (സംവാദം) 05:11, 5 ജനുവരി 2013 (UTC)Reply

തലക്കെട്ട് തിരുത്തുക

പഞ്ചാബ് (ഭൂപ്രദേശം) എന്നു തിരുത്തുന്നതാവില്ലേ ഉചിതം?. --Prabhachatterji (സംവാദം) 05:58, 1 ഓഗസ്റ്റ് 2016 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പഞ്ചാബ്&oldid=2378485" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പഞ്ചാബ്" താളിലേക്ക് മടങ്ങുക.