എസ്.എസ്. അമോൽ
പഞ്ചാബിയിൽ യാത്രാക്കുറിപ്പുകളും ഡയറിക്കുറിപ്പുകളും പ്രസിദ്ധീകരിച്ച സാഹിത്യകാരനാണ് സർമുഖ്സിങ് അമോൽ. എസ്. എസ്. അമോൽ(1908-1992)എന്ന പേരിലാണ് കൃതികൾ പ്രസിദ്ധീകരിച്ചിരുന്നത്.അദ്ധ്യാപകനായും മാസികകളുടെ സംശോധകനായും പ്രവർത്തിച്ചിട്ടുണ്ട്. 1965 ൽ പ്രസിദ്ധീകരിച്ചയാത്രു ദെ ഡയറിഎന്ന കൃതി ഏറെ ശ്രദ്ധേയമായി [1]