പഞ്ചാബിലെ കപൂർത്തല ജില്ലയിലെ ഒരു വില്ലേജാണ് ഡാക്ക് ചചോകി (Dhak Chachoki). ഇത് സ്ഥിതിചെയ്യുന്നത് ഫഗ്വാര ടെൻസിൽ എന്ന മുനിസിപ്പൽ കോർപറേഷനിലാണ്. കപൂർത്തലയിൽ നിന്നും 42 കിലോമീറ്ററും (26 mi)ഫഗ്വാരയിൽ നിന്ന് 2 കിലോമീറ്ററും മാറിയാണ് ഡാക്ക് ചചോകി വില്ലേജ് സ്ഥിതി ചെയ്യുന്നത്.  നാട്ടുകാരാൽ തെരെഞ്ഞെടുക്കപ്പെടുന്ന സർപാഞ്ച് എന്ന ജനപ്രതിനിധിയാണ് ഭരണസംബന്ധമായകാര്യ നിർവ്വാഹകൻ.[2]

ഡാക്ക് ചചോകി
Village
Country India
StatePunjab
DistrictKapurthala
ജനസംഖ്യ
 (2011)
 • ആകെ4,064[1]
 Sex ratio 2205/1859/
Languages
 • OfficialPunjabi
 • Other spokenHindi
സമയമേഖലUTC+5:30 (IST)
PIN
144401

ജനസംഖ്യാസ്ഥിതി വിവരങ്ങൾ

തിരുത്തുക

2011 ലെ ജനസംഖ്യാകണക്കുകൾ പ്രകാരം  916 വീടുകളും 4064 മുതിർന്ന ആളുകളും 439 പേർ 0-6 നു മിടയിലെ കുട്ടികളുമാണ് ഡാക്ക് ചചോകി വില്ലേജിൽ ഉള്ളത്. 4064 മുതിർന്ന ആളുകളിൽ 2205 പുരുഷൻമാരും 1859 സ്തീകളും ഉൾപ്പെടുന്നു. 85.43% സാക്ഷരതയും രേഖപ്പെടുത്തിയിട്ടുണ്ട്.[3]

ജനസംഖ്യ വിവരങ്ങൾ

തിരുത്തുക
വിവരങ്ങൾ Total പുരുഷൻ സ്ത്രീ
ആകെ വീടുകളുടെ എണ്ണം
916 - -
ജനസംഖ്യ 4,064 2,205 1,859
കുട്ടികൾ (0-6) 439 237 202
പട്ടിക ജാതി
1,255 657 598
പട്ടിക വർഗ്ഗം 0 0 0
സാക്ഷരത 85.43 % 89.58 % 80.51 %
ആകെ ജോലിക്കാർ 1,432 1,206 226
പ്രധാന ജോലിക്കാർ 1,294 0 0
മാർജിനൽ ജോലിക്കാർ 138 109 29

വില്ലേജിലെ ജനസംഖ്യയുടെ 30.88% വും പട്ടിക ജാതിക്കാരാണ്. ഈ പ്രദേശത്ത് പട്ടിക വർഗ്ഗക്കാർ ഇല്ല.

  1. "Dhak Chachoki Population per Census 2011". census2011.co.in.
  2. "About the village". onefivenine.com.
  3. "Dhak Chachoki". census2011.co.in. Retrieved 30 July 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡാക്ക്_ചചോകി&oldid=2378537" എന്ന താളിൽനിന്ന് ശേഖരിച്ചത്