സുൽത്താൻ ബാഹു
സൂഫിവര്യനും കവിയുമായിരുന്നു സുൽത്താൻ ബാഹു.(1630–1691).ഇന്നത്തെ പാകിസ്താനിലുൾപ്പെട്ട് വരുന്ന പഞ്ചാബ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. സൂഫി ശാഖയിലെ ക്വാദിരി ധാരയാണ് അദ്ദേഹം പിന്തുടർന്നത്. പേർഷ്യൻ ഭാഷയിൽ രചിച്ച നാൽപ്പതോളം കൃതികൾ അദ്ദേഹത്തിന്റേതായി കരുതപ്പെടുന്നുണ്ട്.[1]
സുൽത്താൻ ബാഹു سلطان باہو | |
---|---|
ജനനം | Bahoo 17 January 1630 |
മരണം | 1 March 1691 |
അന്ത്യ വിശ്രമം | Village Sultan Bahoo via Gharmaharaja Jhang Pakistan |
വിദ്യാഭ്യാസം | Marifat |
അറിയപ്പെടുന്നത് | Sufism, poetry, Sarwari Qadiri Sufi order |
മുൻഗാമി | Syed Abdul Rehman Jilani Dehlvi |
പിൻഗാമി | Syed Mohammad Abdullah Shah Madni Jilani |
കൃതികൾ
തിരുത്തുക- Abyat e Bahu
- Risala e Ruhi
- Sultan ul Waham
- Nur ul Huda
- Aql e Baidar
- Mahq ul Faqr
- Aurang e Shahi
- Jami ul Israr
- Taufiq e Hidiyat
- Kalid Tauheed
- Ain ul Faqr
- Israr e Qadri
- Kaleed e Jannat
- Muhqam ul Faqr
- Majalis un Nabi
- Muftah ul Arifeen
- Hujjat ul Israr
- Kashf ul Israar
- Mahabat ul Israr
- Ganj ul Israr
- Fazl ul Liqa
- Dewaan e Bahu[2]