സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ
ദക്ഷിണേന്ത്യൻ ചലച്ചിത്ര അഭിനേതാവ് സുകുമാരി വിവിധ ഭാഷകളിൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.
2010-നു ശേഷം
തിരുത്തുകവർഷം | ചിത്രം | വേഷം | ഭാഷ | സംവിധായകൻ |
---|---|---|---|---|
2013 | പ്രോപ്രിയ്‌റ്റേഴ്സ് കമ്മത്ത് ആൻ്റ് കമ്മത്ത് | സുരേകയുടെ മുത്തശ്ശി | മലയാളം | |
2013 | ഇമ്മാനുവേൽ | ഖദീജുമ്മ | മലയാളം | ലാൽജോസ് |
2012 | അയാളും ഞാനും തമ്മിൽ | നഴ്സ് | മലയാളം | ലാൽ ജോസ് |
2012 | 3ജി | നായകന്റെ അമ്മുമ്മ | മലയാളം | ജയപ്രകാശ്മേനോൻ |
2012 | ട്രിവാൻഡ്രം ലോഡ്ജ് | പെഗ്ഗി(ലോഡ്ജിലെ താമസക്കാരി) | മലയാളം | വി.കെ. പ്രകാശ് |
2012 | ഡയമണ്ട് നെക്ലെയ്സ് | നായികയുടെ അമ്മൂമ്മ | മലയാളം | ലാൽ ജോസ് |
2012 | ചട്ടക്കാരി | മാർഗരറ്റ് | മലയാളം | കെ.എസ്. സേതുമാധവൻ |
2011 | പൊന്നാർ ശങ്കർ | വണ്ണായി | തമിഴ് |
2001-2010
തിരുത്തുകവർഷം | സിനിമ | വേഷം | ഭാഷ | സംവിധായകൻ |
---|---|---|---|---|
2010 | നമ്മ ഗ്രാമം | തമിഴ് | ||
2010 | ബെസ്റ്റ് ആക്ടർ | മലയാളം | മാർട്ടിൻ പ്രക്കാട്ട് | |
2009 | വേട്ടൈക്കാരൻ | പാട്ടി | തമിഴ് | എം.എസ്. ഗുഹൻ |
2008 | യാരെടീ നീ മോഹിനി | തമിഴ് | ||
2008 | ട്വന്റി20 | മലയാളം | ജോഷി | |
2008 | മിഴികൾ സാക്ഷി | കൂനിയമ്മ | മലയാളം | അശോക് ആർ. നാഥ് |
2008 | പച്ചമരത്തണലിൽ | കന്യാസ്ത്രീ | മലയാളം | ലിയോ തദേവൂസ് |
2007 | നസ്രാണി | അന്നമ്മ | മലയാളം | ജോഷി |
2007 | പറഞ്ഞു തീരാത്ത വിശേഷങ്ങൾ | മലയാളം | ഹരികുമാർ | |
2006 | ചക്കരമുത്ത് | മലയാളം | എ.കെ. ലോഹിതദാസ് | |
2006 | ദ് ഡോൺ | മലയാളം | ഷാജി കൈലാസ് | |
2006 | ക്ലാസ്മേറ്റ്സ് | നായകന്റെ അമ്മ | മലയാളം | ലാൽ ജോസ് |
2006 | മധുചന്ദ്രലേഖ | മലയാളം | രാജസേനൻ | |
2005 | ചാന്ത്പൊട്ട് | മുത്തശ്ശി | മലയാളം | ലാൽ ജോസ് |
2005 | പാണ്ടിപ്പട | പാണ്ടിദുരൈയുടെ അമ്മ | മലയാളം | റാഫി മെക്കാർട്ടിൻ |
2005 | ബെൻ ജോൺസൻ | മലയാളം | അനിൽ സി. മേനോൻ | |
2005 | പൗരൻ | മന്ത്രി | മലയാളം | സുന്ദർദാസ് |
2005 | ആലിസ് ഇൻ വണ്ടർലാൻഡ് | ബ്രിജെറ്റ് | മലയാളം | സിബി മലയിൽ |
2005 | അച്ചുവിന്റെ അമ്മ | മൂത്തുമ്മ | മലയാളം | സത്യൻ അന്തിക്കാട് |
2004 | രസികൻ | ഭാർഗ്ഗവിയമ്മ | മലയാളം | ലാൽ ജോസ് |
2004 | വിശ്വതുളസി | തമിഴ് | സുമതി റാം | |
2004 | വെട്ടം | മലയാളം | പ്രിയദർശൻ | |
2004 | വാണ്ടഡ് | ഉണ്ണിയുടെ അമ്മ | മലയാളം | മുരളി നാഗവള്ളി |
2004 | വിസ്മയത്തുമ്പത്ത് | ഹോസ്റ്റൽ വാർഡൻ | മലയാളം | ഫാസിൽ |
2004 | വെള്ളിനക്ഷത്രം | മലയാളം | വിനയൻ | |
2004 | സിംഫണി | ദീനാമ്മ | മലയാളം | ഐ. വി. ശശി |
2004 | കൂട്ട് | മലയാളം | ||
2003 | ഗൌരിശങ്കരം | മലയാളം | നേമം പുഷ്പരാജ് | |
2003 | മനസ്സിനക്കരെ | ശാന്തമ്മ | മലയാളം | സത്യൻ അന്തിക്കാട് |
2003 | അമ്മക്കിളിക്കൂട് | പാർവതി അമ്മാൾ | മലയാളം | എം. പത്മകുമാർ |
2003 | മിഴി രണ്ടിലും | ഭദ്രയുടെ അമ്മ | മലയാളം | രഞ്ജിത്ത് ബാലകൃഷ്ണൻ |
2003 | പട്ടാളം | പട്ടാഭിരാമന്റെ അമ്മ | മലയാളം | ലാൽ ജോസ് |
2003 | സി.ഐ.ഡി. മൂസ | സഹദേവന്റെ അമ്മ | മലയാളം | ജോണി ആന്റണി |
2003 | കിളിച്ചുണ്ടൻ മാമ്പഴം | ബീയാത്തു | മലയാളം | പ്രിയദർശൻ |
2002 | നിഴൽക്കുത്ത് | മരഗതം (കാളിയപ്പന്റെ ഭാര്യ) | മലയാളം | അടൂർ ഗോപാലകൃഷ്ണൻ |
2002 | മീശമാധവൻ | മാധവന്റെ അമ്മ | മലയാളം | ലാൽ ജോസ് |
2002 | കണ്മഷി | പാട്ടി | മലയാളം | വി.എം. വിനു |
2002 | മഴത്തുള്ളിക്കിലുക്കം | കിക്കിലി ചേട്ടത്തി | മലയാളം | അക്ബർ ജോസ് |
2002 | സ്നേഹിതൻ | മാളവികയുടെ മുത്തശ്ശി | മലയാളം | ജോസ് തോമസ് |
2001 | പൂവെല്ലാം അൺ വാസം | ചെല്ലന്റെ മുത്തശ്ശി | തമിഴ് | |
2001 | മുരാരി | സബരി | തെലുഗു | |
2001 | രാവണപ്രഭു | ഗൗണ്ടറുടെ അമ്മ | മലയാളം | രഞ്ജിത്ത് |
2001 | നരേന്ദ്രൻ മകൻ ജയകാന്തൻ വക | ഐശുമ്മ | മലയാളം | സത്യൻ അന്തിക്കാട് |
2001 | കാക്കക്കുയിൽ | മലയാളം | പ്രിയദർശൻ | |
2001 | രാക്ഷസരാജാവ് | മലയാളം | വിനയൻ | |
2001 | രണ്ടാം ഭാവം | അഖിലയുടെ അമ്മ | മലയാളം | ലാൽ ജോസ് |