വസന്താ പിക്ചേഴ്സിന്റെ ബാനറിൽ ബി.എസ്. രങ്ക അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് അപരാധിനി. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത അപരാധിനി 1968 നവംബർ 6-ന് കേരളത്തിലെ തിയേറ്ററികളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1][2]

അപരാധിനി
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംബി.എസ്. രംഗ
രചനമോഹൻ
തിരക്കഥപാറപ്പുറത്ത്
അഭിനേതാക്കൾസത്യൻ
തിക്കുറിശ്ശി
അടൂർ ഭാസി
അംബിക
ശാരദ
സംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംപി.ജി. മോഹൻ
സ്റ്റുഡിയോവിക്രം
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി07/11/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

  • ബാനർ:- വസന്ത് പിക്ചേഴ്സ്
  • വിതരണം:- തിരുമേനി പിക്ചേഴ്സ്
  • തിരക്കഥ, സംഭാഷണം:- പാറപ്പുറത്ത്
  • സംവിധാനം:- പി ഭാസ്ക്കരൻ
  • നിർമ്മാണം:- ബി എസ് രംഗ
  • ഛായാഗ്രഹണം:- ബി എൻ ഹരിദാസ്
  • ചിത്രസംയോജനം:- പി ജി മോഹൻ, വി ചക്രപാണി, ദേവേന്ദ്രനാഥ്
  • അസിസ്റ്റന്റ് സംവിധായകർ:- പി വിജയൻ, സി സുരേന്ദ്രൻ
  • കലാസംവിധാനം:- വാലി
  • നിശ്ചലഛായാഗ്രഹണം:- എൻ എം കുപ്പുസ്വാമി
  • ഗാനരചന:- പി ഭാസ്ക്കരൻ
  • സംഗീതം:- എം ബി ശ്രീനിവാസൻ
  • ചമയം:- സുധാകർ
  • നൃത്തസംവിധനം:- സി. ഗോപാലകൃഷ്ണൻ
  • വസ്ത്രാലങ്കാരം:- വി.എൻ. മൂർത്തി.[2]

ഗാനങ്ങൾ തിരുത്തുക

ക്ര.നം. ഗാനം ആലാപനം
1 വിവാഹമണ്ഡപത്തിലാളൊഴിയും പി സുശീല
2 ജീവിതത്തിലെ നാടകമോ കെ ജെ യേശുദാസ്
3 രാജഹംസമേ എൻ രാജഹംസമെ എസ് ജാനകി
4 കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലിൽ കെ ജെ യേശുദാസ്, എസ് ജാനകി
5 ദേവയാനീ ദേവയാനീ പി ബി ശ്രീനിവാസ്, പി സുശീല.[1][2]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അപരാധിനി&oldid=3623192" എന്ന താളിൽനിന്ന് ശേഖരിച്ചത്