മദ്രാസ് മൂവീസിനു വേണ്ടി വാസു മേനോൻ നിർമിച്ച മലയാളചലച്ചിത്രമാണ് മനസ്വിനി. ജിയോപിക്ചേഴ്സിന് വിതരണാവകാശം ഉണ്ടായിരുന്ന മനസ്വിനി 1968 ഏപ്രിൽ 13-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി.[1][2]

മനസ്വിനി
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംവാസു മേനോൻ
രചനപാറപ്പുറത്ത്
തിരക്കഥപാറപ്പുറത്ത്
സംഭാഷണംപാറപ്പുറത്ത്
അഭിനേതാക്കൾപി.ജെ. ആന്റണി
സത്യൻ
തിക്കുറിശ്ശി
ശാരദ
സുകുമാരി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംകെ. നാരായണൻ
കെ. ശങ്കുണ്ണി
വിതരണംജിയോപിക്ചേഴ്സ്
റിലീസിങ് തീയതി13/04/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • നിർമ്മാണം - വാസു മേനോൻ
  • സംവിധാനം - പി. ഭാസ്കരൻ
  • സംഗീതം - എം.എസ്. ബാബുരാജ്
  • ഗാനരചന - പി. ഭാസ്കരൻ
  • ബാനർ - മദ്രാസ്മൂവീസ്
  • വിതരണം - ജിയോ പിക്ചേഴ്സ്
  • കഥ, തിരക്കഥ, സംഭാഷണം - പാറപ്പുറത്ത്
  • ചിത്രസംയോജനം - കെ. നാരായണൻ, കെ. ശങ്കുണ്ണി
  • കലാസംവിധാനം - എച്ച്. ശാന്താറാം
  • ഛായാഗ്രഹണം - ഇ.എൻ. ബലകൃഷ്ണൻ.[1]

ഗാനങ്ങൾ

തിരുത്തുക
ക്ര.നം. ഗാനം ആലാപനം
1 പാതിരാവായില്ല കെ ജെ യേശുദാസ്, എസ് ജാനകി
2 ആരാധികയുടെ പൂജാകുസുമം എസ് ജാനകി
3 തെളിഞ്ഞു പ്രേമയമുന കെ ജെ യേശുദാസ്
4 മുട്ടിവിളിക്കുന്നു എസ് ജാനകി
5 കണ്ണീരും സ്വപ്നങ്ങളും കെ ജെ യേശുദാസ്.[2]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇന്റർനെറ്റ് മൂവി ഡേറ്റാ ബേസിൽ നിന്ന് മനസ്വിനി

"https://ml.wikipedia.org/w/index.php?title=മനസ്വിനി&oldid=3126693" എന്ന താളിൽനിന്ന് ശേഖരിച്ചത്