ഡയൽ 2244
മലയാള ചലച്ചിത്രം
ഉദയഭാനു ഫിലിംസിന്റെ ബാനറിൽ ആർ.എം. കൃഷ്ണസ്വാമി സംവിധാനം ചെയ്ത് അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് ഡയൽ 2244. കേരളത്തിൽ വിമലാഫിലിംസ് വിതരണം നടത്തിയ ഈ ചിത്രം 1968 മേയ് 3-ന് പ്രദർശനം തുടങ്ങി.[1]
ഡയൽ 2244 | |
---|---|
സംവിധാനം | ആർ.എം. കൃഷ്ണസ്വാമി |
നിർമ്മാണം | ആർ.എം. കൃഷ്ണസ്വാമി |
രചന | കല്യാണസുന്ദരി |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ അടൂർ ഭാസി ടി.കെ. ബാലചന്ദ്രൻ സുകുമാരി ടി.ആർ. ഓമന |
സംഗീതം | ജി.കെ. വെങ്കിട്ടേഷ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ആർ.എം. വേണു |
സ്റ്റുഡിയോ | ന്യൂടോൺ |
വിതരണം | വിമലാ റിലീസ് |
റിലീസിങ് തീയതി | 03/05/1968 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ
- സുശീല
- അടൂർ ഭാസി
- ഗ്രേസി
- കുമാരി സച്ചു
- സുകുമാരി
- എൻ. ഗോവിന്ദങ്കുട്ടി
- ടി.കെ. ബാലചന്ദ്രൻ
- പഞ്ചാബി
- പ്രതാപചന്ദ്രൻ
- രാധകൃഷ്ണൻ
- എം.ജി. മേനോൻ
- ടി.ആർ. ഓമന
- മാസ്റ്റർ മോഹൻ
- ഫ്രണ്ടു രാമസ്വാമി[1]
പിന്നണിഗായകർ
തിരുത്തുക- എ.പി. കോമള
- ജമുനാ റാണി
- എൽ.ആർ. ഈശ്വരി
- ലത രാജു
- രേണുക[1]
അണിയറപ്രവർത്തകർ
തിരുത്തുക- നിർമ്മാണം, സംവിധാനം - ആർ.എം. കൃഷ്ണസ്വാമി
- സംഗീതം - ജി.കെ. വെങ്കിടേശ്
- ഗാനരചന - പി. ഭാസ്കരൻ
- കഥ - കല്യാണസുന്ദരി
- തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
- ചിത്രസംയോജനം - ആർ.എം. വേണു
- കലാസംവിധാനം - ആർ.ബി.എസ്. മണി
- ഛായാഗ്രഹണം - വിശ്വനാഥ് റോയ്
- നൃത്തസംവിധാനം - കലാമണ്ഡലം മാധവൻ, രാജ്കുമാർ
- മേക്കപ്പ് - വീരരാജു, സുന്ദരം, മാണിക്യം
- വസ്ത്രാലംകാരം - ഗണപതി, കണ്ണൻ
- ശബ്ദലേഖനം - കരുണാകരൻ[1]
ഗാനങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 മലയാള സംഗീതം ഡാറ്റാ ബേസിൽ നിന്ന് ഡയൽ 2244
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- സിനീമാലയ ഡാറ്റാബേസിൽ നിന്ന് Archived 2010-06-20 at the Wayback Machine. ഡയൽ 2244
- ഇന്റർനെറ്റ് മൂവി ഡാറ്റാ ബേസിൽ നിന്ന് ഡയൽ 2244