തീരം തേടുന്ന തിര
മലയാള ചലച്ചിത്രം
എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാരംഗപാണി കഥയും തിരക്കഥയും സംഭാഷണവും രചിച്ച് ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് തീരം തേടുന്ന തിര. എ. വിൻസെൻറാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
തീരം തേടുന്ന തിര | |
---|---|
സംവിധാനം | എ. വിൻസന്റ് |
നിർമ്മാണം | ബോബൻ കുഞ്ചാക്കോ |
രചന | ശാരംഗപാണി |
തിരക്കഥ | ശാരംഗപാണി |
അഭിനേതാക്കൾ | പ്രേംനസീർ രതീഷ് മമ്മൂട്ടി ജഗതി ശ്രീകുമാർ അംബിക, ജയഭാരതി , കെ.പി.എ.സി. ലളിത , സിൽക്ക് സ്മിത |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | ജയാനൻ വിൻസന്റ് |
ചിത്രസംയോജനം | ടി. ആർ ശേഖർ |
സ്റ്റുഡിയോ | എക്സൽ പ്രൊഡക്ഷൻസ് |
വിതരണം | എക്സൽ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
പ്രേംനസീർ, രതീഷ്, മമ്മൂട്ടി, ജഗതി ശ്രീകുമാർ, അംബിക, ജയഭാരതി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത തുടങ്ങിയ അഭിനേതാക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[1][2]
Soundtrack
തിരുത്തുകThe music was composed by Shyam and lyrics was written by Balaraman and P. Bhaskaran.
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | ജീവിതം ഒരു മരീചിക | യേശുദാസ് | ബലരാമൻ | ശ്യാം |
2 | കണ്ടൂ കണ്ടില്ല | അമ്പിളി, ജൻസി | ബലരാമൻ | ശ്യാം |
3 | കണ്ണിന്റെ കർപ്പൂരം | എസ്. ജാനകി | ബലരാമൻ | ശ്യാം |
4 | കണ്ണീന്റെ കർപ്പൂരം | യേശുദാസ് | ബലരാമൻ | ശ്യാം |
5 | നീ വരില്ലേ | എസ്. ജാനകി | ബലരാമൻ | ശ്യാം |
6 | സുന്ദരമാം കണ്മുനയാൾ | എസ്. ജാനകി | പി. ഭാസ്കരൻ | ശ്യാം |
7 | സ്വർണ്ണത്തേരിൽ | യേശുദാസ്, Ambili | ബലരാമൻ | ശ്യാം |
8 | തീരം തേടി തിരവന്നൂ | യേശുദാസ് | ബലരാമൻ | ശ്യാം |
അവലംബം
തിരുത്തുക- ↑ തീരം തേടുന്ന തീരം (1982) - www.malayalachalachithram.com ചിത്രത്തിന്റെ പേര് തെറ്റായാണ് ഈ വെബ്സൈറ്റിൽ നല്കിയിട്ടുള്ളത്.
- ↑ തീരം തേടുന്ന തിര (1982) - malayalasangeetham.info
പുറം കണ്ണികൾ
തിരുത്തുക