എം. പത്മകുമാർ
മലയാളചലച്ചിത്രസംവിധായകനാണ് എം. പത്മകുമാർ. നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച ഇദ്ദേഹം 2003-ൽ പുറത്തിറങ്ങിയ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്.
M. Padmakumar | |
---|---|
ദേശീയത | Indian |
തൊഴിൽ | Film director |
സജീവ കാലം | 1988 – present |
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ തിരുത്തുക
- അമ്മക്കിളിക്കൂട് (2003)
- വർഗ്ഗം (2006)
- വാസ്തവം (2006)
- പരുന്ത് (2008)
- നൊസ്റ്റാൽജിയ – കേരള കഫെ (2009)
- ശിക്കാർ (2010)
- തിരുവമ്പാടി തമ്പാൻ (2012)
- "ഒറീസ്സ (സിനിമ)
- കനൽ-2015
- ജോസഫ്
- മാമാങ്കം (ചലച്ചിത്രം) (2019)