മണിവത്തൂരിലെ ആയിരം ശിവരാത്രികൾ

മലയാള ചലച്ചിത്രം

1987ൽ ഫാസിലിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും സുഹാസിനിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ ചലച്ചിത്രമാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ[1] മമ്മുട്ടി, സുഹാസിനി, സുകുമാരിതുടങ്ങിയവർ പ്രധാനവേഷങ്ങൾ അഭിനയിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ ഓ.എൻ വിയും സംഗീതം എം.ബി. ശ്രീനിവാസനും കൈകാര്യം ചെയ്തു[2][3][4]

മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
സംവിധാനംഫാസിൽ
നിർമ്മാണംഅപ്പച്ചൻ
കഥജി. ഓമന ഗംഗാധരൻ
തിരക്കഥഫാസിൽ
സംഭാഷണംജഗദീഷ്
അഭിനേതാക്കൾമമ്മൂട്ടി
സുഹാസിനി
എം.ജി. സോമൻ
ദേവൻ
ലിസി
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംടി.ആർ. ശേഖർ
സ്റ്റുഡിയോസ്വർഗ്ഗചിത്ര
റിലീസിങ് തീയതിസെപ്റ്റംബർ 4, 1987
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാതന്തു

തിരുത്തുക

13 വയസ്സുള്ള മകളോടൊത്ത് ഡോ. വിനയചന്ദ്രൻ അവളുടെ മുത്തശ്ശനായ ജോൺസാമുവലിനെ കാണാൻ ഊട്ടിയിലെത്തുന്നു. അവളുടെ അമ്മയുടെ ശ്രാദ്ധദിവസമാണ് ഇവർ അവിടെയെത്തുന്നത്. അവിടെ ഉള്ള ഓരോവസ്തുവും വിനയനിൽ നീനയുടെ ഓർമ്മ നിറക്കുന്നു. അയാൾ ഒരു പള്ളിയിൽ വച്ച കാണുന്നതും അനുരക്തരാകുന്നതും വിഭിന്ന മതങ്ങളെങ്കിലും ബന്ധുക്കളൂടെ സമ്മതത്തോടെ തന്നെ വിവാഹം നടക്കുന്നതും അമ്മയെ കാണീക്കാനായി വിനയന്റെ ഗ്രാമമായ മണിവത്തൂരിൽ എത്തുന്ന നീന അവിടെവെച്ച് ദീപത്തിൽ നിന്നും പടർന്ന തീയിൽ മരിക്കുന്നു.

ക്ര.നം. താരം വേഷം
1 മമ്മൂട്ടി ഡോ. വിനയചന്ദ്രൻ
2 സുഹാസിനി നീന
3 എം.ജി. സോമൻ ജോൺസാമുവൽ
4 ദേവൻ ജോസ്
5 സുകുമാരി വിനയചന്ദ്രന്റെ അമ്മ
6 ലിസി റാണി
7 അടൂർ ഭാസി നീനയുടെ അമ്മാവൻ
8 ജഗദീഷ് നീനയുടെ കസിൻ
1 അനില വീണ
ക്ര. നം. ഗാനം രാഗം ആലാപനം
1 ആദിയിൽ ഏദനിൽ എം.ജി. ശ്രീകുമാർ
2 അമ്പിളി ചൂടുന്ന കെ.എസ്. ചിത്ര
3 അമ്പിളി ചൂടുന്ന (പെൺ) കെ.എസ്. ചിത്ര
4 അമ്പിളി ചൂടുന്ന (ആൺ) എം.ജി. ശ്രീകുമാർ
5 ഇത്തിരിപ്പൂവിന്റെ കെ.എസ്. ചിത്ര കെ.ജെ. യേശുദാസ്
6 മുത്തേ മുത്തേ (ഇത്തിരിപ്പൂവിന്റെ കെ.എസ്. ചിത്ര
7 നെറ്റിയിൽ പൂവുള്ള (പെൺ) കെ.എസ്. ചിത്ര
8 നെറ്റിയിൽ പൂവുള്ള (ആൺ) കെ.ജെ. യേശുദാസ്
9 ഓരോ പൂവിലും എം.ജി. ശ്രീകുമാർ
10 ഓരൊ പൂവിലും (ഓർമതൻ) കെ.ജെ. യേശുദാസ്
  1. "Fazil Filmography". Metromatinee. Archived from the original on 2012-03-03. Retrieved 2010 May 7. {{cite web}}: Check date values in: |accessdate= (help)
  2. "Fazil Filmography". Metromatinee. Archived from the original on 2012-03-03. Retrieved 7 May 2010.
  3. "Manivathoorile Aayiram Shivaraathrikal". www.malayalachalachithram.com. Retrieved 2014-10-17.
  4. "Manivathoorile Aayiram Shivaraathrikal". malayalasangeetham.info. Retrieved 2014-10-17.
  5. "Film മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ( 1987)". malayalachalachithram. Retrieved 2018-01-29. {{cite web}}: Cite has empty unknown parameter: |1= (help)
  6. http://malayalasangeetham.info/m.php?1248

ബാഹ്യകണ്ണികൾ

തിരുത്തുക

ചിത്രം കാണുക

തിരുത്തുക

മണിവത്തൂരിലെ ആയിരം ശിവരാത്രികൾ