അമൃതഗീതം

മലയാള ചലച്ചിത്രം

ശിവൻ കുന്നമ്പിള്ളി നിർമ്മിച്ച് പുഷ്പനാഥിന്റെ കഥക്ക് വിജയൻ കാരോട്ട് തിരക്കഥയും സംഭാഷണവും എഴുതി ബേബിയുടെ സംവിധാനത്തിൽ 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അമൃതഗീതം. മമ്മൂട്ടി, നെടുമുടി വേണു, രതീഷ്, കുഞ്ചൻ, ടി.ജി. രവി, ജഗനാഥവർമ്മ, സത്യകല, ത്രിവേണി, സുകുമാരി എന്നിവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മുല്ലനേഴി, ജി.കെ പള്ളത്ത്എന്നിവരുടെ വരികൾക്ക് ജി. ദേവരാജൻ ഈണം നൽകിയിരിക്കുന്നു [1][2][3]

അമൃതഗീതം
സംവിധാനംബേബി
നിർമ്മാണംശിവൻ കുന്നമ്പള്ളി
രചനപുഷ്പനാഥ്
തിരക്കഥവിജയൻ കാരോട്ട്
സംഭാഷണംവിജയൻ കാരോട്ട്
അഭിനേതാക്കൾ
സംഗീതംജി. ദേവരാജൻ
ഗാനരചനമുല്ലനേഴി
ജി.കെ. പള്ളത്ത്
ഛായാഗ്രഹണംസന്ധു റോയ്
ചിത്രസംയോജനംജി. മുരളി
വിതരണംവിജയ മൂവിസ് റിലീസ്
റിലീസിങ് തീയതി1982 ഒക്ടോബർ 1
രാജ്യംഇന്ത്യ
ഭാഷമലയാളം

താരനിര[4]തിരുത്തുക

ക്ര.നം. താരം വേഷം
1 മമ്മുട്ടി സുരേഷ്
2 നെടുമുടി വേണു മോഹൻ
3 രതീഷ് രഞ്ജിത്
4 സുകുമാരി
5 ജഗന്നാഥ വർമ്മ
6 ടി.ജി. രവി
7 സത്യകല
8 കുഞ്ചൻ
9 മാസ്റ്റർ വിമൽ
10 ത്രിവേണി

പാട്ടരങ്ങ്[5]തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രചന
1 ആയിരം മുഖം പി. ജയചന്ദ്രൻ,പി. സുശീല മുല്ലനേഴി
1 അമ്പിളി മാനത്ത് പി. സുശീല, ഡി. ലത മുല്ലനേഴി
1 മാരിവില്ലിൻ കെ.ജെ. യേശുദാസ് ജി.കെ. പള്ളത്ത്
1 പാടും നിശയിതിൽ വാണി ജയറാം ജി.കെ. പള്ളത്ത്


അവലംബംതിരുത്തുക

  1. "Amrithageetham". www.malayalachalachithram.com. ശേഖരിച്ചത് 2017-10-16.
  2. "അമൃതഗീതം". malayalasangeetham.info. മൂലതാളിൽ നിന്നും 17 March 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-16.
  3. "അമൃതഗീതം". spicyonion.com. ശേഖരിച്ചത് 2017-10-16.
  4. "അമൃതഗീതം( 1982)". malayalachalachithram. ശേഖരിച്ചത് 2018-01-29.
  5. http://www.malayalasangeetham.info/m.php?2802

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അമൃതഗീതം&oldid=3261963" എന്ന താളിൽനിന്ന് ശേഖരിച്ചത്