മധുരസ്വപ്നം

മലയാള ചലച്ചിത്രം

കമൽ ഹാസൻ, രവികുമാർ, ജയപ്രഭ, ഉണ്ണിമേരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത 1977 ലെ മലയാള ഭാഷാ ചലച്ചിത്രമാണ് മധുരസ്വപ്നം.[1] ചിത്രത്തിലെ ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൾക്ക് എം കെ അർജുനൻ സംഗീതം നൽകി.[2][3]

മധുരസ്വപ്നം
നോട്ടീസ്
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംകെ.പി. കൊട്ടാരക്കര
രചനകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
സംഭാഷണംകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾകമൽ ഹാസൻ
മല്ലിക
ഉണ്ണിമേരി
ജോസ് പ്രകാശ്
സംഗീതംഎം കെ അർജ്ജുനൻ
പശ്ചാത്തലസംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ബാനർഗണേഷ് പിക്ചേഴ്സ്
വിതരണംജോളി ഫിലിംസ്
റിലീസിങ് തീയതി
  • 3 മാർച്ച് 1977 (1977-03-03)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

ക്ര.നം. താരം വേഷം
1 കമൽ ഹാസൻ
2 ജയപ്രഭ
3 ഉണ്ണിമേരി
4 രവികുമാർ
5 മല്ലിക സുകുമാരൻ
6 ജോസ് പ്രകാശ്
7 ശങ്കരാടി
8 പ്രേമ
9 മഞ്ചേരി ചന്ദ്രൻ
10 പോൾ വെങ്ങോല
11 സാം

ഗാനങ്ങൾതിരുത്തുക

വരികൾ:ശ്രീകുമാരൻ തമ്പി, ഈണം: എം കെ അർജ്ജുനൻ[4][5]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 എങ്ങുമെങ്ങും ശാന്ത,കൗസല്യ യദുകുല കാംബോജി
2 എനിക്കിപ്പോൾ പാടണം ജോളി അബ്രഹാം ,എൽ ആർ അഞ്ജലി ,കോറസ്‌ ശുദ്ധ ധന്യാസി
3 കാലം മാറും കോലം കെ ജെ യേശുദാസ്
4 മകരമാസ വാണി ജയറാം
5 മംഗലപ്പാലതൻ പി ജയചന്ദ്രൻ സിന്ധു ഭൈരവി
6 പിടിച്ചാൽ പുളിങ്കൊമ്പിൽ ജോളി അബ്രഹാം ,അമ്പിളി
5 രാഗം താനം പല്ലവി കെ ജെ യേശുദാസ് യമുനാ കല്യാണി
6 താരുണ്യ പുഷ്പവനത്തിൽ പി ജയചന്ദ്രൻ ,എസ് ജാനകി

അവലംബംതിരുത്തുക

  1. "മധുരസ്വപ്നം (1977)". malayalachalachithram. ശേഖരിച്ചത് 2014-01-08.
  2. "മധുരസ്വപ്നം (1977)". malayalasangeetham.info. ശേഖരിച്ചത് 2020-04-07.
  3. "മധുരസ്വപ്നം (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-04-07.
  4. "Madhuraswapnam". indiancine.ma. ശേഖരിച്ചത് 19 June 2021.
  5. "കസ്തൂരി മണക്കുന്ന ഈണങ്ങൾ, അറിയാം ആ ഗാനങ്ങൾ ഏതൊക്കെയെന്ന്‌". മാതൃഭൂമി ദിനപ്പത്രം. 6 April 2020. മൂലതാളിൽ നിന്നും 2021-06-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 June 2021.

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മധുരസ്വപ്നം&oldid=3798960" എന്ന താളിൽനിന്ന് ശേഖരിച്ചത്