രാക്ഷസരാജാവ്

മലയാള ചലച്ചിത്രം

വിനയന്റെ സംവിധാനത്തിൽ മമ്മൂട്ടി, ദിലീപ്, കലാഭവൻ മണി, മീന, കാവ്യ മാധവൻ, മന്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാക്ഷസരാജാവ്. സർഗ്ഗം സ്പീഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സർഗ്ഗം കബീർ നിർമ്മിച്ച ഈ ചിത്രം സർഗ്ഗം സ്പീഡ് റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ, സുനിൽ കെ. ആനന്ദ് എന്നിവരാണ്.

രാക്ഷസരാജാവ്
സംവിധാനംവിനയൻ
നിർമ്മാണംസർഗ്ഗം കബീർ
രചനവിനയൻ
സുനിൽ കെ. ആനന്ദ്
അഭിനേതാക്കൾമമ്മൂട്ടി
ദിലീപ്
കലാഭവൻ മണി
മീന
കാവ്യ മാധവൻ
മന്യ
സംഗീതംമോഹൻ സിതാര
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോസ്വർഗ്ഗം സ്പീഡ് പ്രൊഡക്ഷൻസ്
വിതരണംസർഗ്ഗം സ്പീഡ് റിലീസ്
റിലീസിങ് തീയതി31 ഓഗസ്റ്റ് 2001
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തലസംഗീതം രാജാമണി കൊടുത്തിരിക്കുന്നു. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. സ്വപ്നം ത്യജിച്ചാൽ – കെ.ജെ. യേശുദാസ് (ഗാനരചന – വിനയൻ)
  2. കണ്ണാരേ കണ്ണാരേ – എം.ജി. ശ്രീകുമാർ,കെ.എസ്. ചിത്ര
  3. ഇന്ദുമതീ ഇതൾ മിഴിയിൽ – ശ്രീറാം
  4. മാരിക്കാറ്റ് വീശി – അനീഷ
  5. പാലിന് മധുരം – കെ.ജെ. യേശുദാസ്
  6. ഇന്ദുമതീ ഇതൾ മിഴിയിൽ – ശ്രീറാം, സ്മിത
  7. ശരത്കാല മുകിലേ – എം.ജി. ശ്രീകുമാർ
  8. സ്വപ്നം ത്യജിച്ചാൽ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, അശ്വതി വിജയൻ (ഗാനരചന: വിനയൻ)

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
ചിത്രസം‌യോജനം ജി. മുരളി
കല എം. ബാവ
ചമയം പട്ടണം ഷാ, ജോർജ്ജ്
വസ്ത്രാലങ്കാരം ദണ്ഡപാണി, ബാലു
നൃത്തം കൂൾ ജയന്ത്
സംഘട്ടനം കനൽ കണ്ണൻ
പരസ്യകല ഹരിത
നിശ്ചല ഛായാഗ്രഹണം അജിത് വി. ശങ്കർ
നിർമ്മാണ നിയന്ത്രണം രാജൻ ഫിലിപ്പ്
ലെയ്‌സൻ മാത്യു ജെ. നേര്യം‌പറമ്പിൽ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=രാക്ഷസരാജാവ്&oldid=3740322" എന്ന താളിൽനിന്ന് ശേഖരിച്ചത്