വികടകവി

മലയാള ചലച്ചിത്രം

ഹരിഹരന്റെ സംവിധാനത്തിൽ പ്രേംനസീർ, മാധവി, മമ്മൂട്ടി, വനിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984 ജനുവരി 12നു പ്രദർശനത്തിനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വികടകവി[1]. ഐശ്വര്യധാരയുടെ ബാനറിൽ പി.സി. ജോർജ്ജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ഡോ. ബാലകൃഷ്ണൻ ആണ്.[2]പി. ഭാസ്കരൻ എഴുതിയ വരികൾക്ക് ദേവരാജൻ ഈണമിട്ടു [3]

വികടകവി
സംവിധാനംഹരിഹരൻ
നിർമ്മാണംഡോ. ബാലകൃഷ്ണൻ
ജോർജ്ജ്
രചനഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
സംഭാഷണംഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
മാധവി
മമ്മൂട്ടി
വനിത
സുകുമാരി
സംഗീതംദേവരാജൻ
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംഎം.എസ് മണി
സ്റ്റുഡിയോമുരളി ഫിലിംസ്
ബാനർഐശ്വര്യധാര
വിതരണംബന്നി റിലീസ്
റിലീസിങ് തീയതി
  • 12 ജനുവരി 1984 (1984-01-12)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര[4]തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേംനസീർ (ശിവശങ്കരനുണ്ണി)ശങ്കുണ്ണി
2 മമ്മൂട്ടി ഉസ്മാൻ
3 മാധവി ശാന്തി (റിപ്പോർട്ടർ)
4 സ്വപ്ന സുധ
5 വനിത കൃഷ്ണചന്ദ്രൻ നബീസ
6 രാജ്കുമാർ ശശി
7 കുതിരവട്ടം പപ്പു അദ്രുമാൻ
8 ബഹദൂർ അവറാൻ
9 സുകുമാരി അവറാന്റെ ബീഡർ
10 വിൻസന്റ്
11 ടി ജി രവി കൃഷ്ണൻ കുട്ടി (കെ.കെ നായർ)
12 ജനാർദ്ദനൻ കള്ളക്കടത്ത്കാരൻ
13 ലളിതശ്രീ ലളിത
14 സാധന ക്ലബ് സെക്രട്ടറി
15 പി.കെ. രാധാദേവി ശാന്തിയുടെ അമ്മ
16 ആറന്മുള പൊന്നമ്മ ശംകുണ്ണിയുടെ അമ്മ
17 കെ. എ. വാസുദേവൻ
16 പട്ടം സദൻ ലോഹിതാക്ഷൻ
17 കെ. എ. വാസുദേവൻ

പാട്ടരങ്ങ്[5]തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കടിച്ച ചുണ്ട് കെ ജെ യേശുദാസ് ,പി മാധുരി
2 മങ്കപ്പെണ്ണേ മയിലാളേ കെ ജെ യേശുദാസ്
3 ഒരു കണ്ണിൽ കെ ജെ യേശുദാസ് ,പി മാധുരി
4 സങ്കൽപ്പ നന്ദനമധുവനത്തിൽ കെ ജെ യേശുദാസ്,പി സുശീല യമുനാ കല്യാണി

അവലംബംതിരുത്തുക

  1. വികടകവി - www.malayalachalachithram.com
  2. "വികടകവി (1984)". spicyonion.com. ശേഖരിച്ചത് 2020-02-12.
  3. വികടകവി - www.malayalasangeetham.info
  4. "വികടകവി (1984)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-01-23.
  5. "വികടകവി (1984)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-01-23.

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വികടകവി&oldid=3285207" എന്ന താളിൽനിന്ന് ശേഖരിച്ചത്