ഈ കണ്ണി കൂടി

മലയാള ചലച്ചിത്രം

1990 -ൽ കെ.ജി. ജോർജ്ജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് ഈ കണ്ണി കൂടി.

ഈ കണ്ണി കൂടി
സംവിധാനംകെ.ജി. ജോർജ്
നിർമ്മാണംഔസേപ്പച്ചൻ
കഥകെ.ജി. ജോർജ്
തിരക്കഥഎസ് ഭാസുരചന്ദ്രൻ, കെ.ജി. ജോർജ്
അഭിനേതാക്കൾസായ് കുമാർ
അശ്വിനി
ശ്യാം മോഹൻ
തിലകൻ
സംഗീതംജോൺസൺ
ഛായാഗ്രഹണംരാമചന്ദ്ര ബാബു
റിലീസിങ് തീയതി1990
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിയിൽ

തിരുത്തുക

പ്രമേയം

തിരുത്തുക

ആലപ്പുഴ നഗരത്തിലെ ഒരു വേശ്യ കൊല ചെയ്യപെടുകയും അതിനെ തുടർന്ന് സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞുള്ള അന്വേഷണവും ആണ് സിനിമയുടെ പ്രമേയം. "യവനിക"പോലെ ഒരു കുറ്റാന്വേഷണ സിനിമയും കഥാപാത്ര പഠന സിനിമയുമാണ്‌ "ഈ കണ്ണി കൂടി ". തികച്ചും , പഴയ , ക്ലാസിക് ആഖ്യാനമാണ്. ദൃശ്യങ്ങളിലൂടെ മാത്രം കഥ പറയുന്ന, ഹിച്ച്കോക്കിന്റെ ഭാഷയിൽ "Pure Cinema " എന്ന് പറയാവുന്ന ശൈലി. വളരെ കർക്കശവും യാഥാർത്ഥ്യത്തോട് അടുത്തു നിന്നുമുള്ള പോലീസ് നടപടികൾ ആണ് സിനിമ പിന്തുടരുന്നത്. രവീന്ദ്രൻ അവസാനം യഥാർത്ഥ മരണകാരണം കണ്ട്‌ പിടിക്കുന്നു.[1]

  1. ഈ കണ്ണി കൂടി റിവ്യൂ - Maria Rose

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഈ_കണ്ണി_കൂടി&oldid=3478560" എന്ന താളിൽനിന്ന് ശേഖരിച്ചത്