പ്രധാന മെനു തുറക്കുക

ജെ. ശശികുമാർ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പൂന്തേനരുവി . സിസി ബേബി, വി.എം. പ്രേം നസീർ, നന്ദിത ബോസ്, വിൻസന്റ്, ജയൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു

"https://ml.wikipedia.org/w/index.php?title=പൂന്തേനരുവി&oldid=2606661" എന്ന താളിൽനിന്ന് ശേഖരിച്ചത്