വേനലിൽ ഒരു മഴ

മലയാള ചലച്ചിത്രം

1979-ൽ പുറത്തിറങ്ങിയ, ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് വേനലിൽ ഒരു മഴ[1] മധു (നടൻ), ശ്രീവിദ്യ, സുകുമാരി, ജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അഭിനയിച്ച ഈ ചിത്രം ശാസ്താ മൂവീസിന്റെ ബാനറിൽ എസ് കുമാർ നിർമ്മിച്ചതാണ്. [2] ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ചു.[3] ഈ ചിത്രം മുള്ളും മലരും എന്ന തമിഴ് ചിത്രത്തിന്റെ പുനർനിർമ്മാണമാണ്.[4]

വേനലിൽ ഒരു മഴ
പ്രമാണം:Venalil oru mazha.jpg
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംഎസ്. കുമാർ
രചനഉമ ചന്ദ്രൻ
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾമധു (നടൻ)
ശ്രീവിദ്യ
സുകുമാരി
ജയൻ
സംഗീതംഎം.എസ്. വിശ്വനാഥൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംജെ.ജി വിജയം
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോഅസീം കമ്പനി
ബാനർശാസ്താ മൂവീസ്
വിതരണംഎ.കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി
  • 15 ഓഗസ്റ്റ് 1979 (1979-08-15)
രാജ്യംഭാരതം
ഭാഷമലയാളം


അഭിനേതാക്കൾ[5] തിരുത്തുക

ക്ര.നം. താരം വേഷം
1 മധു (നടൻ) വാസു
2 ശ്രീവിദ്യ കമലാക്ഷി
3 ജയൻ രവീന്ദ്രൻ
4 പൂജപ്പുര രവി കടക്കാരൻ
5 ശോഭന (റോജാ രമണി) ജാനു
6 സുകുമാരി ചായക്കടക്കാരി
7 ജഗതി ശ്രീകുമാർ
8 ശ്രീലത സുകുമാരിയുടെ മകൾ
9 ഡോ നമ്പൂതിരി
10 ആറന്മുള പൊന്നമ്മ അമ്മ
11 കെ എ വാസുദേവൻ
12 തൊടുപുഴ രാധാകൃഷ്ണൻ

ഗാനങ്ങൾ[6] തിരുത്തുക

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :എം.എസ്. വിശ്വനാഥൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ആകാശം അകലെയെന്നാരു" വാണി ജയറാം
2 "അയല പൊരിച്ചതുണ്ടു " എൽ.ആർ. ഈശ്വരി
3 "എന്റെ രാജ കൊട്ടാരത്തിനു" കെ ജെ യേശുദാസ്
4 "ഏതു പന്തൽ കണ്ടാലും" വാണി ജയറാം സിന്ധുഭൈരവി
5 "പൂജക്കൊരുങ്ങി നിൽക്കും" കെ ജെ യേശുദാസ്

അവലംബം തിരുത്തുക

  1. "വേനലിൽ ഒരു മഴ (1979)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. ശേഖരിച്ചത് 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "വേനലിൽ ഒരു മഴ (1979)". www.malayalachalachithram.com. ശേഖരിച്ചത് 2019-07-28.
  3. "വേനലിൽ ഒരു മഴ (1979)". malayalasangeetham.info. ശേഖരിച്ചത് 2019-07-28.
  4. രാമചന്ദ്രൻ, നമൻ (2012). Rajinikanth: The Definitive Biography. Penguin Books. പുറം. 82. ISBN 978-81-8475-796-5.
  5. "വേനലിൽ ഒരു മഴ (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  6. "വേനലിൽ ഒരു മഴ (1979)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 28 ജൂലൈ 2019.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വേനലിൽ_ഒരു_മഴ&oldid=3710683" എന്ന താളിൽനിന്ന് ശേഖരിച്ചത്