വൈകി വന്ന വസന്തം

മലയാള ചലച്ചിത്രം

മധു നിർമ്മിച്ച് ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 1980 ലെ ഇന്ത്യൻ മലയാള ചിത്രമാണ് വൈകി വന്ന വസന്തം . ചിത്രത്തിൽ മധു, ശ്രീവിദ്യ, അംബിക, രഘുരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് ശ്യാം സംഗീതമൊരുക്കി.[1] [2] [3]

വൈകി വന്ന വസന്തം
സംവിധാനംബാലചന്ദ്രമേനോൻ
രചനബാലചന്ദ്രമേനോൻ
തിരക്കഥബാലചന്ദ്രമേനോൻ
അഭിനേതാക്കൾമധു
ശ്രീവിദ്യ
അംബിക
രഘുരാജ്
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോUma Arts
വിതരണംUma Arts
റിലീസിങ് തീയതി
  • 28 നവംബർ 1980 (1980-11-28)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ[4] തിരുത്തുക

ക്ര.നം. താരം വേഷം
1 മധു വർമ്മാജി
2 ശ്രീവിദ്യ വിമല ടീച്ചർ
3 അംബിക ഷീബ
4 രഘുനാഥ് ജിത്തു
5 ശങ്കരാടി വേലുപ്പിള്ള
6 ഒടുവിൽ ഉണ്ണിക്കൃഷ്ണൻ സായ്പ്
7 കൈലാസ് നാഥ് ശ്യാം
8 ടി പി മാധവൻ ശ്യാമിന്റെ അച്ഛൻ
9 സുകുമാരി മാഗി മദാമ്മ
10 ധന്യ ജിത്തുവിന്റെ അമ്മ
11 വിജയകുമാർ
12 എൻ എസ് വഞ്ചിയൂർ കാന്റീൻ ഉടമ
13 എൽ സി ആർ വർമ്മ ഷണ്മുഖം പിള്ള

ഗാനങ്ങൾ[5] തിരുത്തുക

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ശ്യാം

നമ്പർ. പാട്ട് പാട്ടുകാർ രാഗം
വാസനയുടെ തേരിൽ കെ.ജെ. യേശുദാസ്, വാണി ജയറാം
ഈ വട കണ്ടോ സഖാക്കളേ പി ജയചന്ദ്രൻ
കാളിന്ദി വിളിച്ചാൽ വിളികേൾക്കും കണ്ണാ വാണി ജയറാം
ഒരേ പാതയിൽ പി ജയചന്ദ്രൻ പി സുശീല
ഒരു പൂവിരന്നു വാണി ജയറാം

പരാമർശങ്ങൾ തിരുത്തുക

  1. "വൈകി വന്ന വസന്തം (1980)". മലയാളചലച്ചിത്രം.com. Retrieved 2022-12-31.
  2. "വൈകി വന്ന വസന്തം (1980)". മലയാളസംഗീതം.info. Retrieved 2022-12-31.
  3. "വൈകി വന്ന വസന്തം (1980)". സ്പൈസി ഒണിയൻ.com. Retrieved 2022-12-31.
  4. "വൈകി വന്ന വസന്തം (1980)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2022-12-31. {{cite web}}: Cite has empty unknown parameter: |1= (help)
  5. "വൈകി വന്ന വസന്തം (1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-12-318. {{cite web}}: Check date values in: |accessdate= (help)

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വൈകി_വന്ന_വസന്തം&oldid=3831645" എന്ന താളിൽനിന്ന് ശേഖരിച്ചത്