ഇടിമുഴക്കം

മലയാള ചലച്ചിത്രം

ഇടിമുഴക്കം 1980 ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമായിരുന്നു. പ്രധാനവേഷങ്ങളിൽ ജയൻ, രതീഷ്‍, ശുഭ, ശോഭന (ചെമ്പരുത്തി ഫെയിം), സുകുമാരി എന്നിവരാണഭിനയിച്ചത്. സംഗീത സംവിധാനം നിർവ്വഹിച്ചത് ശ്യാം ആയിരുന്നു.[1][2][3]

ഇടിമുഴക്കം
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംശ്രീകുമാരൻ തമ്പി
രചനറാവു ബഹദൂർ
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾജയൻ
രതീഷ്
ശുഭ
സുകുമാരൻ
സംഗീതംശ്യാം
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോഭവാനി രാജേശ്വരി
വിതരണംഭവാനി രാജേശ്വരി
റിലീസിങ് തീയതി
  • 16 മേയ് 1980 (1980-05-16)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[4]

തിരുത്തുക
ക്ര.നം. താരം വേഷം
1 ജയൻ ഭീമൻ
2 രതീഷ് ജോസ്
3 ശുഭ ചിരുത
4 സുകുമാരൻ കൃഷ്ണൻ തിരുമേനി
5 ശോഭന പാഞ്ചാലി
6 സുകുമാരി ഗൌരി
7 ജഗതി ശ്രീകുമാർ രാജൻ ഉണ്ണിത്താൻ/ത്യാഗാചാര്യ
8 മണവാളൻ ജോസഫ് വലിയ പണിക്കർ
9 ബാലൻ കെ. നായർ ഗോവിന്ദൻ ഉണ്ണിത്താൻ
10 ജനാർദ്ദനൻ അഭയൻ ഉണ്ണിത്താൻ
11 കനകദുർഗ ഗായത്രി ദേവി/മേരിക്കുട്ടി
12 ലാലു അലക്സ് മൂസ
13 ഗോവിന്ദൻകുട്ടി വർക്കി
14 പൂജപ്പുര രവി കൊച്ചുപണിക്കർ

ഗാനങ്ങൾ

തിരുത്തുക

ഗാനങ്ങൾ : ശ്രീകുമാരൻ തമ്പി
ഈണം : ശ്യാം .

നമ്പർ. പാട്ട് പാട്ടുകാർ വരികൾ Length (m:ss)
1 അമ്മേ മഹാമായേ വാണി ജയറാം, സംഘം ശ്രീകുമാരൻ തമ്പി
2 കാലം തെളിഞ്ഞു എസ്. ജാനകി, പി. ജയചന്ദ്രൻ ശ്രീകുമാരൻ തമ്പി
3 മറഞ്ഞു ദൈവമാ വാനിൽ കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി
4 ഓടിവാ കാറ്റേ കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി
  1. "ഇടിമുഴക്കം". www.malayalachalachithram.com. Retrieved 2018-04-12.
  2. "ഇടിമുഴക്കം". malayalasangeetham.info. Retrieved 2018-04-12.
  3. "ഇടിമുഴക്കം". spicyonion.com. Retrieved 2018-04-12.
  4. "ഇടിമുഴക്കം( 1980)". malayalachalachithram. Retrieved 2018-03-29. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

യൂട്യൂബിൽ

തിരുത്തുക

ഇടിമുഴക്കം

"https://ml.wikipedia.org/w/index.php?title=ഇടിമുഴക്കം&oldid=3835133" എന്ന താളിൽനിന്ന് ശേഖരിച്ചത്