പെരുവഴിയമ്പലം

മലയാള ചലച്ചിത്രം

പി. പത്മരാജന്റെ രചനയും സംവിധാനവും നിർവ്വഹിച്ച് 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പെരുവഴിയമ്പലം[1]. പത്മരാജൻ ഒരു സംവിധായകൻ എന്ന നിലയിൽ അരങ്ങേറ്റം നടത്തിയ ചലച്ചിത്രം കൂടിയാണ് പെരുവഴിയമ്പലം. പി.പത്മരാജൻ തന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

പെരുവഴിയമ്പലം
ചിത്രത്തിലെ ഒരു സീൻ
സംവിധാനംപി. പത്മരാജൻ
നിർമ്മാണംപ്രേം പ്രകാശ്
രചനപി. പത്മരാജൻ
ആസ്പദമാക്കിയത്പെരുവഴിയമ്പലം
by പി. പത്മരാജൻ
അഭിനേതാക്കൾ
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഗാനരചനകാവാലം നാരായണപ്പണിക്കർ
ഛായാഗ്രഹണംകണ്ണൻ നാരായണൻ
ചിത്രസംയോജനംരവി കിരൺ
സ്റ്റുഡിയോഭദ്ര മൂവീ മേക്കേഴ്സ്
വിതരണംകുമാരസ്വാമി റിലീസ്
റിലീസിങ് തീയതി1979
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
അശോകൻ രാമൻ
ഭരത് ഗോപി വിശ്വംഭരൻ
കെ പി എ സി ലളിത ദേവയാനി
അസീസ് പ്രഭാകരൻ പിള്ള
ജോസ് പ്രകാശ് പരമുനായർ
ഗീത
സുകുമാരി മീനാക്ഷി
ശാന്തകുമാരി
അടൂർ ഭവാനി ദേവയാനിക്ക് കൂട്ടുകിടക്കാനെത്തുന്ന വൃദ്ധ
കൃഷ്ണൻകുട്ടി നായർ വൈദ്യർ

പുരസ്കാരങ്ങൾ

തിരുത്തുക
ദേശീയ ചലച്ചിത്രപുരസ്കാരം
  • മികച്ച മലയാളചലച്ചിത്രം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
  1. http://www.malayalasangeetham.info/m.php?mid=4167&lang=MALAYALAM

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പെരുവഴിയമ്പലം&oldid=3571206" എന്ന താളിൽനിന്ന് ശേഖരിച്ചത്