വഴിവിളക്ക്

മലയാള ചലച്ചിത്രം

1976ൽ ശ്രീകാന്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകുമാരൻ തമ്പികഥ, തിരക്കഥ, സംഭാഷണം എഴുതി വിജയ് സംവിധാനം ചെയ്ത ചിത്രമാണ് 'വഴിവിളക്ക്. തിക്കുറിശ്ശി സുകുമാരൻ നായർ ,എം.ജി. സോമൻ ,പ്രേം നസീർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ പി ഭാസ്കരനും സംഗീതം ദക്ഷിണാമൂർത്തിയും കൈകാര്യം ചെയ്തു. [1][2][3]

വഴിവിളക്ക്
സംവിധാനംവിജയ്
നിർമ്മാണംശ്രീകാന്ത് പ്രൊഡക്ഷൻസ്
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾതിക്കുറിശ്ശി സുകുമാരൻ നായർ
എം.ജി. സോമൻ
പ്രേംനസീർ
നന്ദിത ബോസ്
ജയഭാരതി
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംഎസ് കൊന്നനാട്ട്
ചിത്രസംയോജനംചക്രപാണി
സ്റ്റുഡിയോശ്രീകാന്ത് പ്രൊഡക്ഷൻസ്
വിതരണംശ്രീകാന്ത് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 6 ഓഗസ്റ്റ് 1976 (1976-08-06)
രാജ്യംഭാരതം
ഭാഷമലയാളം


ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 തിക്കുറിശ്ശി സുകുമാരൻ നായർ
3 ജയഭാരതി
4 നന്ദിത ബോസ്
5 എം.ജി. സോമൻ
6 സുകുമാരി
7 മല്ലിക സുകുമാരൻ
8 സുമിത്ര
9 ശങ്കരാടി
10 എൻ. ഗോവിന്ദൻകുട്ടി
11 കുതിരവട്ടം പപ്പു
12 പ്രതാപചന്ദ്രൻ
13 കവിയൂർ പൊന്നമ്മ
14 പ്രേമ
15 വള്ളത്തോൾ ഉണ്ണികൃഷ്ണൻ


പാട്ടരങ്ങ്[5]

തിരുത്തുക

ഗാനങ്ങൾ : പി. ഭാസ്കരൻ
ഈണം :വി. ദക്ഷിണാമൂർത്തി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഹലോ മാഡം നായർ കെ ജെ യേശുദാസ് പട്ടം സദൻ
2 സമയം ചൈത്രസായന്തനം ജയശ്രീ
3 സീമന്തരേഖയിൽ നിന്റെ സിന്ദൂരരേഖയിൽ കെ ജെ യേശുദാസ്
4 സുരഭീമാസ വിലാസം കെ ജെ യേശുദാസ്ജയശ്രീ
5 ഉണർന്നു ഞാനുണർന്നു വാണി ജയറാംഅമ്പിളി
6 യുവഭാരത ഷക്കീല ബാലകൃഷ്ണൻ
  1. "വഴിവിളക്ക്". www.malayalachalachithram.com. Retrieved 2018-06-22.
  2. "വഴിവിളക്ക്". malayalasangeetham.info. Retrieved 2018-06-22.
  3. "വഴിവിളക്ക്". spicyonion.com. Retrieved 2018-06-22.
  4. "വഴിവിളക്ക് (1976)". malayalachalachithram. Retrieved 2018-05-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. "വഴിവിളക്ക് (1976)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-05-29. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വഴിവിളക്ക്&oldid=3864339" എന്ന താളിൽനിന്ന് ശേഖരിച്ചത്