അഭിമാനം
മലയാള ചലച്ചിത്രം
ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഭിമാനം . ആർ.എസ്. പ്രഭു, പ്രേം നസീർ, ശാരദ, സുകുമാരി, കവിയൂർ പൊന്നമ്മ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[1]ശ്രീകുമാരൻ തമ്പി,ഭരണിക്കാവ് ശിവകുമാർ എന്നിവർ എഴുതിയ വരികൾക്ക് എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു. [2][3]
അഭിമാനം | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ആർ.എസ്. പ്രഭു |
രചന | ശ്രീകുമാരൻ തമ്പി |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
സംഭാഷണം | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | പ്രേം നസീർ ശാരദ സുകുമാരി അടൂർ ഭാസി |
സംഗീതം | എ.ടി. ഉമ്മർ |
ഗാനരചന | ശ്രീകുമാരൻ തമ്പി ഭരണിക്കാവ് ശിവകുമാർ |
ഛായാഗ്രഹണം | സി.ജെ.മോഹൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
ബാനർ | ശ്രീ രാജേഷ് ഫിലിംസ് |
വിതരണം | ജോളി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | |
2 | ശാരദ | |
3 | സുകുമാരി | |
4 | കവിയൂർ പൊന്നമ്മ | |
5 | അടൂർ ഭാസി | |
6 | തിക്കുറിശ്ശി സുകുമാരൻ നായർ | |
7 | മണവാളൻ ജോസഫ് | |
8 | ശങ്കരാടി | |
9 | ശോഭ | |
10 | ശ്രീലത നമ്പൂതിരി | |
11 | എം ജി സോമൻ | |
12 | എസ്. പി. പിള്ള | |
13 | പറവൂർ ഭരതൻ | |
14 | മണവാളൻ ജോസഫ് | |
15 | മല്ലിക സുകുമാരൻ | |
16 | മീന | |
17 | പാലാ തങ്കം | |
18 | കെടാമംഗലം അലി | |
19 | സി എ ബാലൻ |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഭരണിക്കാവ് ശിവകുമാർ
ഈണം :എ.ടി. ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | "ചിലങ്ക കെട്ടിയാൽ " | പി സുശീല | ശ്രീകുമാരൻ തമ്പി | |
2 | "ഈ നീലത്താരകമിഴികൾ" | കെ ജെ യേശുദാസ് | ശ്രീകുമാരൻ തമ്പി | |
3 | "കൺമണിയേ ഉറങ്ങു" | പി ജയചന്ദ്രൻ ,പി മാധുരി | ശ്രീകുമാരൻ തമ്പി | |
4 | "മദന പരവശ" | പി മാധുരി | ശ്രീകുമാരൻ തമ്പി | |
5 | "പൊട്ടിക്കരഞ്ഞു കൊണ്ടോമനേ" | കെ ജെ യേശുദാസ് | ശ്രീകുമാരൻ തമ്പി | |
6 | "തപസ്സു ചെയ്യും" | കെ ജെ യേശുദാസ് | ശ്രീകുമാരൻ തമ്പി | |
7 | "ശ്രീതിലകം തിരുനെറ്റി" | പി സുശീല | ഭരണിക്കാവ് ശിവകുമാർ |
അവലംബം
തിരുത്തുക- ↑ "ആധിപത്യം (1983)". www.malayalachalachithram.com. Retrieved 2019-07-28.
- ↑ "അഭിമാനം (1975)". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2019-07-28.
- ↑ "അഭിമാനം (1975)". Archived from the original on 2014-10-20. Retrieved 2021-09-21.
- ↑ "അഭിമാനം (1975)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 21 സെപ്റ്റംബർ 2021.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അഭിമാനം (1975)". മലയാളസംഗീതം ഇൻഫൊ. Retrieved 21 സെപ്റ്റംബർ 2021.
{{cite web}}
:|archive-date=
requires|archive-url=
(help)