വരന്മാരെ ആവശ്യമുണ്ട്

മലയാള ചലച്ചിത്രം

വരന്മാരെ ആവശ്യമുണ്ട് എന്ന സിനിമ ഹരിഹരൻ സംവിധാനം ചെയ്ത ജോയ് നിർമ്മിച്ച് 1983ൽ പുറത്തിറങ്ങി. സുകുമാരി,പട്ടം സദൻ,സ്വപ്ന ,വി.ഡി. രാജപ്പൻ,രാജ്‌കുമാർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം കെ.ജെ. ജോയ് നിർവ്വഹിച്ചു.പാട്ടുകൾ പി ഭാസ്കരൻ രചിച്ചു[1][2][3]

വരന്മാരെ ആവശ്യമുണ്ട്
പ്രമാണം:Varanmare avasyamundu.jpg
സംവിധാനംഹരിഹരൻ
നിർമ്മാണംജോയ്
അഭിനേതാക്കൾസുകുമാരി
പട്ടം സദൻ
വി.ഡി. രാജപ്പൻ
രാജ്‌കുമാർ
സംഗീതംകെ.ജെ. ജോയ്
റിലീസിങ് തീയതി
  • 9 ജൂലൈ 1983 (1983-07-09)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര തിരുത്തുക

ക്ര.നം. താരം വേഷം
1 രാജ്‌കുമാർ രാജ്‌കുമാർ
2 സ്വപ്ന പാപ്പി
3 വിൻസെന്റ് മോഹൻ
4 പട്ടം സദൻ സദാശിവൻ നായർ
5 വി.ഡി. രാജപ്പൻ രാജപ്പൻ
6 ബഹദൂർ ദുബായ് കേശവൻ
7 ബാലൻ കെ നായർ അബ്ദുള്ളക്കോയ
8 സുകുമാരി കല്യാണി
9 ഒടുവിൽ ഉണ്ണികൃഷ്ണൻ കാരണവർ
10 രവിമേനോൻ രവികുമാർ
11 കുതിരവട്ടം പപ്പു ഓമനക്കുട്ടൻ
12 ലളിതശ്രീ വീട്ടുടമ
13 രാഗിണി കിട്ടു
14 ബന്നി ചിന്നൻ
15 മാഫിയ ശശി ഗുണ്ട
16 കുണ്ടറ ജോണി ഗുണ്ട

പാട്ടരങ്ങ് തിരുത്തുക

പാട്ടുകൾ പി. ഭാസ്കരൻ രചിച്ചു സംഗീതം കെ.ജെ. ജോയ് നിർവ്വഹിച്ചുT

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അനുരാഗദാഹം നയനങ്ങളിൽ യേശുദാസ്
2 മൈന ഹു മേനകേ യേശുദാസ്
3 മേനക ഞാൻ മേനക വാണി ജയറാം
4 പണ്ടു നിന്നെ യേശുദാസ്

അവലംബം തിരുത്തുക

  1. "Varanmaare Aavashyamundu". www.malayalachalachithram.com. ശേഖരിച്ചത് 2018-01-10.
  2. "Varanmaare Aavashyamundu". malayalasangeetham.info. ശേഖരിച്ചത് 2018-01-10.
  3. "Varanmare Avasyamundu". spicyonion.com. ശേഖരിച്ചത് 2018-01-10.[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ തിരുത്തുക

ചിത്രം കാണുക തിരുത്തുക

വരന്മാരെ ആവശ്യമുണ്ട്1983

"https://ml.wikipedia.org/w/index.php?title=വരന്മാരെ_ആവശ്യമുണ്ട്&oldid=3644460" എന്ന താളിൽനിന്ന് ശേഖരിച്ചത്