സ്വന്തം എന്ന പദം

മലയാള ചലച്ചിത്രം

ശ്രീകുമാരൻ തമ്പി കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിച്ച് തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്തതും പി കെ കൈമൾ നിർമ്മിച്ച് 1980 ൽ പുറത്തിറങ്ങിയതുമായ ഒരു മലയാള ചിത്രമാണ് സ്വന്തം എന്ന പദം. മധു, ശ്രീവിദ്യ, സുകുമാരി, അംബിക, ജോസ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ശ്യാം സംഗീതം നൽകിയിരിക്കുന്നു.[1][2][3]

സ്വന്തം എന്ന പദം
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംപി.കെ കൈമൾ
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾമധു
ശ്രീവിദ്യ
സുകുമാരി
ജോസ്
അംബിക)
സംഗീതംശ്യാം
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോതിരുമേനി പിക്ചേഴ്സ്
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി
  • 2 ഒക്ടോബർ 1980 (1980-10-02)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ചിത്രത്തിലെ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ശ്യാം സംഗീതം നൽകിയ ആറു പാട്ടുകൾ ഈ സിനിമയിലുണ്ട് 
എണ്ണം. പാട്ട് ആലാപനം വരികൾ ഈണം
1 ആരംഭമെവിടെ കെ.ജെ. യേശുദാസ്, എസ്. ജാനകി ശ്രീകുമാരൻ തമ്പി ശ്യാം
2 കൂനം കുട്ടിയേ ചക്കരക്കുട്ടിയേ കെ.ജെ. യേശുദാസ്, വാണി ജയറാം ശ്രീകുമാരൻ തമ്പി ശ്യാം
3 നിറങ്ങൾ പി. ജയചന്ദ്രൻ, വാണി ജയറാം ശ്രീകുമാരൻ തമ്പി ശ്യാം
4 രാഗങ്ങൾ തൻ രാഗം എസ്. ജാനകിയുംസംഘവും ശ്രീകുമാരൻ തമ്പി ശ്യാം
5 സന്ധ്യയാം മകളൊരുങ്ങി കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി ശ്യാം
6 സർവ്വമംഗളമംഗല്യേ [തുണ്ട്] പി. ജയചന്ദ്രൻ ശ്യാം

അവലംബം തിരുത്തുക

  1. "Swantham Enna Padam". www.malayalachalachithram.com. Retrieved 2014-10-07.
  2. "Swantham Enna Padam". malayalasangeetham.info. Retrieved 2014-10-07.
  3. "Swantham Enna Padam". spicyonion.com. Retrieved 2014-10-07.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=സ്വന്തം_എന്ന_പദം&oldid=3465347" എന്ന താളിൽനിന്ന് ശേഖരിച്ചത്