ഗുരുദക്ഷിണ

മലയാള ചലച്ചിത്രം

1983ൽ പ്രദർശനത്തിനെത്തിയ, ബേബി സംവിധാനം ചെയ്ത്, അടൂർ ഭാസി പ്രധാന കഥാപാത്രമായെത്തിയ മലയാളചലച്ചിത്രമാണു ഗുരുദക്ഷിണ. മമ്മൂട്ടി, മോഹൻലാൽ, സുനന്ദ, സ്വപ്ന, ഉണ്ണിമേരി, സുകുമാരി, ടി.ജി. രവി തുടങ്ങിയവർ പ്രധാന വേഷങ്ങളഭിനയിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് വിജയൻ ആണ്.

പി ജെ മൂവീസിന്റെ ബാനറിൽ കെ. ജോയ് മത്തായി, സി.എം.പി. നായർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.[1][2]

  1. ഗുരുദക്ഷിണ(1983) -www.malayalachalachithram.com
  2. ഗുരുദക്ഷിണ (1983) - malayalasangeetham


"https://ml.wikipedia.org/w/index.php?title=ഗുരുദക്ഷിണ&oldid=3710728" എന്ന താളിൽനിന്ന് ശേഖരിച്ചത്