ഹൃദയമേ സാക്ഷി
മലയാള ചലച്ചിത്രം
1977ൽ ആലപ്പി ഷെരീഫ് കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി എൻ.സി മേനോൻ നിർമ്മിച്ച് ഐ.വി.ശശി സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ്ഹൃദയമേ സാക്ഷി (English: Hridayame Sakshi). പ്രേം നസീർ, ശാരദ, കെ.പി. ഉമ്മർ, ശങ്കരാടി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ സംഗീതം എം.എസ്. വിശ്വനാഥൻ നിർവ്വഹിച്ചിരിക്കുന്നു.[1][2][3]
ഹൃദയമേ സാക്ഷി | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | എൻ.സി. മേനോൻ |
രചന | ആലപ്പി ഷെരീഫ് |
തിരക്കഥ | ആലപ്പി ഷെരീഫ് |
അഭിനേതാക്കൾ | പ്രേം നസീർ ശാരദ കെ.പി. ഉമ്മർ ശങ്കരാടി |
സംഗീതം | എം.എസ്. വിശ്വനാഥൻ |
ചിത്രസംയോജനം | കെ. നാരായണൻ |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകനമ്പർ. | നടൻ | കഥാപാത്രം |
1 | പ്രേം നസീർ | മുരളി |
2 | ശാരദ | കമല |
3 | ഉമ്മർ | വാസുദേവൻ |
4 | ശങ്കരാടി | കുറുപ്പ് |
4 | ബഹദൂർ | നാരായണൻ |
ഗാനങ്ങൾ
തിരുത്തുകഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചനയും എം.എസ്. വിശ്വനാഥൻ സംഗീതവും നൽകിയിയിരിക്കുന്നു.[4]
നമ്പർ. | പാട്ട് | പാട്ടുകാർ |
1 | ഏഴുനിറങ്ങളിൽ | ബ്രഹ്മാനന്ദൻ, അമ്പിളി |
2 | മനസ്സില്ലെങ്കിൽ | യേശുദാസ് |
3 | മനസ്സുപോലെ ജീവിതം | സുശീല, സംഘം |
4 | പിരിഞ്ഞു പോവുകയോ | അമ്പിളി, സംഘം |
4 | വസന്തമേ നീ വന്നൂ | എസ്.ജാനകി |
അവലംബം
തിരുത്തുക- ↑ "ഹൃദയമേ സാക്ഷി". www.malayalachalachithram.com. Retrieved 2017-08-15.
- ↑ "ഹൃദയമേ സാക്ഷി". malayalasangeetham.info. Retrieved 2017-08-15.
- ↑ "ഹൃദയമേ സാക്ഷി". spicyonion.com. Archived from the original on 2017-09-09. Retrieved 2017-08-15.
- ↑ http://ml.msidb.org/m.php?155