എന്നെന്നും കണ്ണേട്ടന്റെ

മലയാള ചലച്ചിത്രം

1986-ൽ ഫാസിൽ സംവിധാനം ചെയ്ത് പുറത്തിറക്കിയ ഒരു മലയാള പ്രണയ ചിത്രമാണ് എന്നെന്നും കണ്ണേട്ടന്റെ. പുതുമുഖങ്ങളായ സംഗീതും സോണിയയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.1986-ലെ മികച്ച ജനപ്രിയ ചലച്ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത് ഈ ചിത്രത്തിനാണ്.ശ്രീവിദ്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും ലഭിച്ചു. നിരൂപക പ്രശംസ ഏറ്റുവാങ്ങിയെങ്കിലും ബോക്സോഫീസിൽ പരാജയമായിരുന്നു.പക്ഷേ ഫാസിൽ തന്നെ, തമിഴിൽ വർഷം പതിനാറ് എന്ന പേരിൽ പുന:നിമിച്ചപ്പോൾ അവിടെ വമ്പൻ വിജയമായി.ഖുഷ്ബുവും കാർത്തിക്കും ആയിരുന്നു പ്രധാന അഭിനേതാക്കൾ.

Ennennum Kannettante
Ennennum Kannettante DVD cover
സംവിധാനംFazil
നിർമ്മാണംSajan
രചനMadhu Muttam (story)
Fazil (screenplay, dialogues)
അഭിനേതാക്കൾSangeeth
Sonia
സംഗീതംJerry Amaldev
ഛായാഗ്രഹണംVipindas
ചിത്രസംയോജനംT. R. Shekhar
സ്റ്റുഡിയോSaj Productions
റിലീസിങ് തീയതി
  • 10 ഏപ്രിൽ 1986 (1986-04-10)
രാജ്യംIndia
ഭാഷMalayalam