പത്മരാജൻ കഥയും തിരക്കഥയും എഴുതി മോഹൻ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്കൊച്ചു കൊച്ചു തെറ്റുകൾ. സുകുമാരൻ, ഇന്നസെന്റ്, ബീന, ശുഭ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ശ്യാമിന്റെതാണ് ഈ ചിത്രത്തിലെ സംഗീതം[1][2]

കൊച്ചു കൊച്ചു തെറ്റുകൾ
സംവിധാനംമോഹൻ
രചനപത്മരാജൻ
തിരക്കഥപത്മരാജൻ
അഭിനേതാക്കൾസുകുമാരൻ
ഇന്നസെന്റ്
ബീന
ശുഭ
സംഗീതംശ്യാം
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോഅപൂർവ്വ ആർട്സ്
വിതരണംഅപൂർവ്വ ആർട്സ്
റിലീസിങ് തീയതി
  • 22 ഫെബ്രുവരി 1980 (1980-02-22)
രാജ്യംഭാരതം
ഭാഷമലയാളം

നടീനടന്മാർ

തിരുത്തുക

പാട്ടരങ്ങ്

തിരുത്തുക

ശ്യാമിന്റെ സംഗീതത്തിൽ ബിച്ചു തിരുമലയുടെവരികൾ ഈ ചിത്രത്തിലെ ഗാനങ്ങളാകുന്നു.

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 പ്രഭാതഗാനങ്ങൾ എസ്. ജാനകി, സംഘം ബിച്ചു തിരുമല ശ്യാം
2 തുലാഭാരമല്ലോ ജീവിതം കെ. ജെ. യേശുദാസ്, ലതാ രാജു ബിച്ചു തിരുമല ശ്യാം
  1. "Kochu Kochu Thettukal". www.malayalachalachithram.com. Retrieved 2014-10-11.
  2. "Kochu Kochu Thettukal". malayalasangeetham.info. Retrieved 2014-10-11.

പുറംകണ്ണികൾ

തിരുത്തുക

കൊച്ചു കൊച്ചു തെറ്റുകൾ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ

"https://ml.wikipedia.org/w/index.php?title=കൊച്ചു_കൊച്ചു_തെറ്റുകൾ&oldid=3940724" എന്ന താളിൽനിന്ന് ശേഖരിച്ചത്