പ്രധാന മെനു തുറക്കുക

മികച്ച സം‌വിധായകനുള്ള ദേശീയപുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളചലച്ചിത്രസം‌വിധായകനാണ്‌ ജയരാജ് എന്ന ജയരാജ് രാജശേഖരൻ നായർ.(ജനനം: 1960)

ജയരാജ് രാജശേഖരൻ നായർ
Jayaraj.jpg
ജനനംജയരാജ് രാജശേഖരൻ നായർ
തൊഴിൽചലച്ചിത്രസം‌വിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്
സജീവം1990 - ഇതുവരെ (29 വർഷങ്ങൾ )
ജീവിത പങ്കാളി(കൾ)സബിത ജയരാജ്
മാതാപിതാക്കൾരാജശേഖരൻ നായർ
പുരസ്കാര(ങ്ങൾ)കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
1992 - മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സം‌വിധായകൻ
1996 - മികച്ച സം‌വിധായകൻ (
ദേശാടനം)
1997 - ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിന്റെ സം‌വിധായകൻ (
കളിയാട്ടം)
1999 - മികച്ച ചിത്രത്തിന്റെ സം‌വിധായകൻ (
കരുണം)

പുരസ്കാരങ്ങൾതിരുത്തുക

ദേശീയ ചലച്ചിത്രപുരസ്കാരംതിരുത്തുക

 • 1998 - മികച്ച സം‌വിധായകൻ (കളിയാട്ടം)
 • 2001 - മികച്ച ചിത്രത്തിന്റെ സം‌വിധായകൻ (ശാന്തം)
 • 2007- നോൺ-ഫിക്ഷൺ വിഭാഗത്തിലെ മികച്ച ഹ്രസ്വചിത്രം "വെള്ളപ്പൊക്കത്തിൽ" എന്ന ചിത്രത്തിന്‌[1]
 • 2014 - മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ( ഒറ്റാൽ)
 • 2017 - മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം (ഭയാനകം)
 • 2017 - മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം (ഭയാനകം)

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾതിരുത്തുക

 • 1992 - മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സം‌വിധായകൻ (കുടുംബസമേതം)
 • 1996 - മികച്ച സം‌വിധായകൻ (ദേശാടനം)
 • 1997 - ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിന്റെ സം‌വിധായകൻ (കളിയാട്ടം)
 • 1999 - മികച്ച ചിത്രത്തിന്റെ നിർമ്മാതാവ് (കരുണം)
 • 1999 - മികച്ച ചിത്രത്തിന്റെ സം‌വിധായകൻ (കരുണം)
 • 2014 - മികച്ച ചിത്രത്തിന്റെ സം‌വിധായകൻ (ഒറ്റാൽ)

അവലംബംതിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജയരാജ്&oldid=2785351" എന്ന താളിൽനിന്ന് ശേഖരിച്ചത്