അമൃതവാഹിനി

മലയാള ചലച്ചിത്രം

1976 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അമൃതവാഹിനി. ജെ. ശശികുമാറാണ് സംവിധാനം. പ്രേം നസീർ, ശാരദ, തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭാസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.റ്റി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു. ഹിന്ദി സിനിമയായ ഖിലൊണയുടെ റീമേക്കാണ് ഈ ചിത്രം.

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

  • മരുഭൂമിയിൽ വന്ന മാധവമേ നീ മടങ്ങിപ്പോവുകയോ
  • കൊടുങ്കാറ്റേ നീ ഇളംകാറ്റാകൂ
  • ഇരുട്ടിൽ കൊളുത്തിവച്ച മണിവിളക്കായിരുന്നു
  • വൃന്ദാവനം സ്വർഗ്ഗമാക്കിയ ശ്രീകൃഷ്ണാ - അമ്പിളി
  • അഭയദീപമേ തെളിയൂ അമൃത കിരണ മഴ ചൊരിയൂ - എസ്. ജാനകി
  • ചെമ്പരത്തി കാടുപൂക്കും മാനം പൂങ്കനികൾ പൂത്തുലയും പൂമാനം
  • അങ്ങാടിമരുന്നുകൾ ഞാൻ ചൊല്ലിത്തരാമോരോന്നായ് - അടൂർ ഭാസി, ശ്രീലത
"https://ml.wikipedia.org/w/index.php?title=അമൃതവാഹിനി&oldid=2684092" എന്ന താളിൽനിന്ന് ശേഖരിച്ചത്