പ്രശ്നം ഗുരുതരം

മലയാള ചലച്ചിത്രം

1983ൽ ബാലചന്ദ്രമേനോൻ കഥ,തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സ്ംവിധാനം ചെയ്ത ചലച്ചിത്രമാണ്പ്രശ്നം ഗുരുതരം. വളരെ ശുദ്ധനായ ഒരു മെഡിക്കൽ റപ്രസെന്റീറ്റീവിന്റെ കഥപറയുന്ന ഈ ചിത്രത്തിൽ പ്രേം നസീർ ആ കഥാപാത്രത്തെ അനശ്വരമാക്കുന്നു. അദ്ദേഹത്തോടൊപ്പം ബാലചന്ദ്രമേനോൻ,പൂർണ്ണിമ ജയറാം,വേണു നാഗവള്ളി,ജയഭാരതി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു. രവീന്ദ്രനാണ് സംഗീതം ചെയ്തിരിക്കുന്നത്.[1][2][3]

പ്രശ്നം ഗുരുതരം
സംവിധാനംബാലചന്ദ്രമേനോൻ
രചനബാലചന്ദ്രമേനോൻ
തിരക്കഥബാലചന്ദ്രമേനോൻ]
അഭിനേതാക്കൾബാലചന്ദ്രമേനോൻ
പൂർണ്ണിമ ജയറാം
പ്രേം നസീർ
ജയഭാരതി
സംഗീതംരവീന്ദ്രൻ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ.പി.ഹരിഹരപുത്രൻ
സ്റ്റുഡിയോമലബാർ മൂവി മേകേഴ്സ്
വിതരണംസെന്റ്ചുറി ഫിലിംസ്
റിലീസിങ് തീയതി
  • 9 ഡിസംബർ 1983 (1983-12-09)
രാജ്യംഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 ബാലചന്ദ്രമേനോൻ ബാലു
2 പ്രേം നസീർ രാമമൂർത്തി
3 ജയഭാരതി ഡോ. സുജാത
4 പൂർണ്ണിമ ജയറാം വിജി
5 വേണു നാഗവള്ളി വേണു
6 ലിസി അയൽ വക്കത്തെ പെൺകിടാവ്
7 ഷാനവാസ് ഡോ. അശോക്
8 ലാലു അലക്സ് മോഹൻ
9 സുകുമാരി ഡോ. മേരി മാത്യു
10 തിലകൻ മോഹന്റെ അച്ഛൻ
11 മണിയൻപിള്ള രാജു രാജു
12 നെല്ലിക്കോട് ഭാസ്കരൻ മേരിയുടെ ഭർത്താവ്
13 കണ്ണൂർ ശ്രീലത ബാലുവിന്റെ മുറപ്പെണ്ണ്
14 സത്യകല നേഴ്സ്
15 ടി.പി.മാധവൻ ബാലുവിന്റെ അച്ഛൻ
3 മീന ഗണേഷ് കൈനോട്ടക്കാരി

പാട്ടരങ്ങ്

തിരുത്തുക

രവീന്ദ്രൻ ആണ് ബിച്ചു തിരുമലയുടെ വരികൾ ചിട്ടപ്പെടുത്തിയത്

ക്ര.നം. പാട്ട് പാട്ടുകാർ രാഗം
1 പാലാഴി പൂമങ്കേ പി. ജയചന്ദ്രൻ, വാണി ജയറാം ജനപ്രിയ
2 ലീലാ തിലകം ചാർത്തി കെ. ജെ. യേശുദാസ് ഷണ്മുഖപ്രിയ
3 പൂവിൽ പൂമ്പാറ്റ പി. ജയചന്ദ്രൻ
4 സാ രീ ഗ മ കെ. ജെ. യേശുദാസ് പന്തുവരാളി
5 സുഖമോ ദേവി കെ. ജെ. യേശുദാസ് ഭൈരവി
6 സുഖമോ ദേവി എസ്.ജാനകി ഭൈരവി
7 സുഖമൊ ദേവി [തുണ്ടം] കെ. ജെ. യേശുദാസ് ഭൈരവി
8 വണക്കം സാറേ-തുണ്ടം ബിച്ചു തിരുമല
  1. "പ്രശ്നം ഗുരുതരം". filmibeat.com. Retrieved 2017-07-23.
  2. "പ്രശ്നം ഗുരുതരം". .malayalasangeetham.info. Retrieved 2017-07-23.
  3. "പ്രശ്നം ഗുരുതരം". spicyonion.com. Retrieved 2017-07-23.
  4. "പ്രശ്നം ഗുരുതരം (1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 31 ജനുവരി 2022. {{cite web}}: Cite has empty unknown parameter: |1= (help)

പുറം കണ്ണികൾ

തിരുത്തുക

പടം കാണുവാൻ

തിരുത്തുക

പ്രശ്നം ഗുരുതരം 1983

"https://ml.wikipedia.org/w/index.php?title=പ്രശ്നം_ഗുരുതരം&oldid=4133609" എന്ന താളിൽനിന്ന് ശേഖരിച്ചത്