ജീവിതയാത്ര

മലയാള ചലച്ചിത്രം

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജീവിതയാത്ര. ഗണേഷ് പിക്ചേഴ്സിനു വേണ്ടി കെ.പി. കൊട്ടാരക്കര നിർമിച്ച ചിത്രമാണിത്. 1965 സെപ്റ്റംബർ 01-ന് പ്രദർശനം തുടങ്ങിയ ചിത്രത്തിന്റെ വിതരണാവകാശം തിരുമേനി പിക്ചേഴ്സിനായിരുന്നു.[1]

ജീവിതയാത്ര
പാട്ടുപുസ്തകത്തിന്റെ കവർ
സംവിധാനംജെ. ശശികുമാർ
നിർമ്മാണംകെ.പി. കൊട്ടാരക്കര
രചനകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി
ബഹദൂർ
അടൂർ ഭാസി
മധു
അംബിക
സുകുമാരി
സംഗീതംപി.എസ്. ദിവാകർ
ഗാനരചനപി. ഭാസ്കരൻ
അഭയദേവ്
ഛായാഗ്രഹണംഎൻ.എസ് മണി
ചിത്രസംയോജനംടി.ആർ ശ്രീനിവാസലു
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി02/09/1965
രാജ്യം ഇന്ത്യ
ഭാഷമലയാളം

താരനിര[2] തിരുത്തുക

ക്ര.നം. താരം വേഷം
1 മധു രാജൻ
2 അംബിക ലക്ഷ്മി
3 പ്രേംനസീർ മിന്നൽരാമു/വേണു
4 ഷീല രാധ
5 തിക്കുറിശ്ശി സുകുമാരൻ നായർ കോടിയാട്ട് കുറുപ്പ്
6 അടൂർ ഭാസി മാധവൻ
7 സുകുമാരി വാസന്തി
8 എസ്. പി. പിള്ള ടൈഗർ ആശാൻ
9 ബഹദൂർ കൊച്ചപ്പൻ
10 ഫ്രണ്ട് രാമസ്വാമി ടാക്സിക്കാരൻ മേനോൻ
11 ശോഭ മേനോന്റെ സഹോദരി
12 കോട്ടയം ചെല്ലപ്പൻ പോലീസ് ഇൻസ്പെക്ടർ
13 കുഞ്ചൻ
14 എം ജി മേനോൻ
15 ആർ വിശ്വനാഥൻ

പാട്ടരങ്ങ്[3] തിരുത്തുക

ഗാനങ്ങൾ :അഭയദേവ്
പി ഭാസ്കരൻ
ഈണം : പി.എസ്. ദിവാകർ

ക്ര.നം. പാട്ട് പാട്ടുകാർ രചന രാഗം
1 അച്ഛനെ ആദ്യമായ് പി ലീല അഭയദേവ്
2 അഴകിൻ നീലക്കടൽ എൽ ആർ ഈശ്വരി പി ഭാസ്കരൻ
3 കിളിവാതിലിൻ ഇടയിൽക്കൂടി എൽ ആർ ഈശ്വരി പി ഭാസ്കരൻ
4 പറയട്ടെ ഞാൻ കമുകറ പുരുഷോത്തമൻപി സുശീല പി ഭാസ്കരൻ
5 പട്ടിണിയാൽ പള്ളയ്ക്കുള്ളിൽ കമുകറ പുരുഷോത്തമൻ എസ് ജാനകിസീറോ ബാബു പി ഭാസ്കരൻ
6 തങ്കക്കുടമെ ഉറങ്ങ് കെ ജെ യേശുദാസ്പി ലീല അഭയദേവ്

,

പിന്നണിഗായകർ തിരുത്തുക

അണിയറ ശിൽപ്പികൾ തിരുത്തുക

  • സംവിധാനം - ജെ. ശശികുമാർ
  • നിർമാതാവ് - കെ.പി. കൊട്ടാരക്കര
  • കഥ, സംഭാഷണം - കെ.പി. കൊട്ടാരക്കര
  • ഗാനരചന - പി. ഭാസ്കരൻ, അഭയദേവ്
  • സംഗീതം ‌- പി.എസ്. ദിവാകർ
  • നൃത്തസംവിധാനം - മാധവൻ, ചിന്നി സമ്പത്ത്
  • ഛായാഗ്രഹണം - എൻ.എസ്. മണി

അവലംബം തിരുത്തുക

  1. മലയാളസംഗീത ഡേറ്റാബേസിൽ നിന്ന് ജീവിതയാത്ര
  2. "ജീവിതയാത്ര (1965)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2019-11-29. {{cite web}}: Cite has empty unknown parameter: |1= (help)
  3. "ജീവിതയാത്ര (1965))". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2019-11-28.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജീവിതയാത്ര&oldid=3807283" എന്ന താളിൽനിന്ന് ശേഖരിച്ചത്