സാഗരം ശാന്തം

മലയാള ചലച്ചിത്രം

പ്രേംദേവാസ് ഫിലിംസിന്റെ ബാനറിൽ പി.ജി. വിശ്വംഭരൻ നിർമ്മിച്ച് അദ്ദേഹത്തിന്റെ തന്നെ സംവിധാനത്തിൽ 1983ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് സാഗരം ശാന്തം. സാറാ തോമസിന്റെ കഥയ്ക്കു ജോൺ പോൾ തിരക്കഥയും സംഭാഷണവുമെഴുതി. ഈ ചിത്രത്തിൽ മമ്മൂട്ടി, നെടുമുടി വേണു, ശാന്തികൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[1][2]

അവലംബം തിരുത്തുക

  1. സാഗരം ശാന്തം (1983) - www.malayalachalachithram.com
  2. സാഗരം ശാന്തം (1983) - malayalasangeetham

വർഗ്ഗം:

"https://ml.wikipedia.org/w/index.php?title=സാഗരം_ശാന്തം&oldid=3312226" എന്ന താളിൽനിന്ന് ശേഖരിച്ചത്