പിന്നെയും പൂക്കുന്ന കാട്
മലയാള ചലച്ചിത്രം
ശ്രീനി സംവിധാനം ചെയ്ത് എം.മണി നിർമ്മിച്ച 1981 ലെ ഇന്ത്യൻ മലയാള ചിത്രമാണ് പിന്നെയും പൂക്കുന്ന കാട് . മധു,സുകുമാരി ശങ്കരാടി,പ്രമീളഎന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് . [1] [2] [3] പൂവച്ചൽ ഗാനങ്ങൾ എഴുതി
പിന്നെയും പൂക്കുന്ന കാട് | |
---|---|
സംവിധാനം | ശ്രീനി |
നിർമ്മാണം | എം. മണി |
രചന | പെരുമ്പടവം ശ്രീധരൻ |
തിരക്കഥ | പെരുമ്പടവം ശ്രീധരൻ |
സംഭാഷണം | പെരുമ്പടവം ശ്രീധരൻ |
അഭിനേതാക്കൾ | മധു സുകുമാരി ശങ്കരാടി, പ്രമീള, |
സംഗീതം | ശ്യാം |
പശ്ചാത്തലസംഗീതം | ശ്യാം |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ടി വി കുമാർ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
ബാനർ | സുനിത പ്രൊഡക്ഷൻസ് |
വിതരണം | അരോമ റിലീസ് |
പരസ്യം | അമ്പിളി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | അരവിന്ദൻ |
2 | രതീഷ് | രാമൻകുട്ടി |
3 | ഭീമൻ രഘു | റൗഡി സുഗുണൻ |
4 | അച്ചൻകുഞ്ഞ് | റൗഡി പരമു |
5 | രവി മേനോൻ | |
6 | ശങ്കരാടി | സുലോചനയുടെ അച്ഛൻ |
7 | ലാലു അലക്സ് | |
8 | നൂഹു | |
9 | ആര്യാട് ഗോപാലകൃഷ്ണൻ | |
10 | ലത | സരസ്വതി |
11 | ജയമാലിനി | |
12 | പ്രമീള | തങ്കമണി |
13 | സിൽക്ക് സ്മിത | സുലോചന |
14 | സുകുമാരി | സരസ്വതിയുടെ അമ്മ |
15 | ജലജ | ഭവാനി |
11 | ഫിലോമിന | നേഴ്സ് |
12 | ആലം |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: ശ്യാം
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | എന്താണു ചേട്ടാ നെഞ്ചിളകും നോട്ടം | പി സുശീല | |
2 | കുടിച്ചു ഞാൻ ദുഃഖങ്ങളെ | കെ ജെ യേശുദാസ് | |
3 | സുഷമേ നിന്നിൽ ഉഷസ്സുകൾ കണ്ടു | കെ.ജെ. യേശുദാസ് | രാഗമാലിക (വിജയനഗരി ,ഷണ്മുഖപ്രിയ ) |
4 | പാടാത്ത ഗാനം | വാണി ജയറാം |
അവലംബം
തിരുത്തുക- ↑ "പിന്നെയും പൂക്കുന്ന കാട് (1981))". മലയാളചലച്ചിത്രം.കോം. Retrieved 2023-03-20.
- ↑ "പിന്നെയും പൂക്കുന്ന കാട് (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-20.
- ↑ "പിന്നെയും പൂക്കുന്ന കാട് (1981)". സ്പൈസി ഒണിയൻ. Archived from the original on 2022-10-07. Retrieved 2023-03-20.
- ↑ "പിന്നെയും പൂക്കുന്ന കാട് (1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 20 മാർച്ച് 2023.
- ↑ "പിന്നെയും പൂക്കുന്ന കാട് (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-20.