ഇതു നല്ല തമാശ

മലയാള ചലച്ചിത്രം

കൈലാസ്‌നാഥിന്റെ സംവിധാനത്തിൽ ശ്രീകുമാരൻ തമ്പി നിർമ്മിച്ച് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇതു നല്ല തമാശ [1]. സുകുമാരി, ജഗതി ശ്രീകുമാർ, കൽപ്പന, സന്തോഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് കെ.പി. ഉദയഭാനു സംഗീതം നൽകിയിരിക്കുന്നു. ശ്രീകുമാരൻ തമ്പിയാണ് ഗാനങ്ങൾ എഴുതിയത്.[2] [3]

ഇതു നല്ല തമാശ
സംവിധാനംകൈലാസ് നാഥ്
നിർമ്മാണംശ്രീകുമാരൻ തമ്പി
രചനഎം.പി.രാജീവൻ
തിരക്കഥഎം.പി.രാജീവൻ
അഭിനേതാക്കൾസുകുമാരി
ജഗതി ശ്രീകുമാർ
കൽപ്പന
സംഗീതംകെ.പി. ഉദയഭാനു
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോഭവാനി രാജേശ്വരി
വിതരണംഭവാനി രാജേശ്വരി
റിലീസിങ് തീയതി
  • 28 മേയ് 1985 (1985-05-28)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
ക്ര.നം. താരം വേഷം
1 കെ പി ഉമ്മർ മീശവാസുപ്പിള്ള
2 സുകുമാരി കല്യാണിയമ്മ
3 ടി ജി രവി ഔസേപ്പ് മുതലാളി
4 ജഗതി ശ്രീകുമാർ ബഷീർ പിള്ള
5 അസീസ് എസ് പി ജെ അശോക്
6 പൂജപ്പുര രവി കുമാരൻ വൈദ്യർ
7 കൽപ്പന സുന്ദരി/ഗ്രേസി
8 അനുരാധ എസ് ഐ പ്രസന്ന
9 സന്തോഷ് കെ. നായർ വിജയകൃഷ്ണൻ
10 കൈലാസ്‌നാഥ് സവാള
11 നളിനി[4] ലലനാമണി

ഗാനങ്ങൾ

തിരുത്തുക

ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് കെ.പി. ഉദയഭാനു സംഗീതം നൽകിയിരിക്കുന്നു.

നമ്പർ. ഗാനം ഗായകർ വരികൾ ദൈർഘ്യം (m: ss)
1 "ഇതു നല്ല തമാശ" കെ.ജെ. യേശുദാസ്, കോറസ് ശ്രീകുമാരൻ തമ്പി
2 "കോപം കൊള്ളുമ്പോൾ 100 വയസ്സ്" കൃഷ്ണചന്ദ്രൻ ശ്രീകുമാരൻ തമ്പി

പരാമർശങ്ങൾ

തിരുത്തുക
  1. "ഇതു നല്ല തമാശ (1985)". www.malayalachalachithram.com. Retrieved 2019-10-13.
  2. "ഇതു നല്ല തമാശ (1985)". malayalasangeetham.info. Retrieved 2019-10-13.
  3. "ഇതു നല്ല തമാശ (1985)". spicyonion.com. Retrieved 2019-10-13.
  4. "ഇതു നല്ല തമാശ (1985)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-21. {{cite web}}: Cite has empty unknown parameter: |1= (help)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇതു_നല്ല_തമാശ&oldid=3404225" എന്ന താളിൽനിന്ന് ശേഖരിച്ചത്