കുടുംബപുരാണം

മലയാള ചലച്ചിത്രം

ലോഹിതദാസിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു 1988ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണ് കുടുംബപുരാണം.[1] സെൻട്രൽ പിക്ചേഴ്സിൻറെ ബാനറിൽ മാത്യു ജോർജ്ജ് ആണ് ഈ ചിത്രം നിർമ്മിച്ചത്.

കുടുംബപുരാണം
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംമാത്യു (സെൻട്രൽ പിക്ചേഴ്സ്)
രചനലോഹിതദാസ്
തിരക്കഥലോഹിതദാസ്
അഭിനേതാക്കൾബാലചന്ദ്രമേനോൻ
തിലകൻ
ശ്രീനിവാസൻ
ശ്രീനാഥ്
മണിയൻപിള്ള രാജു
ഒടുവിൽ ഉണ്ണികൃഷ്ണൻ
ബൈജു
അംബിക (ചലച്ചിത്രനടി)
പാർവ്വതി
ശ്യാമ
സുകുമാരി
കെ.പി.എ.സി. ലളിത
ഫിലോമിന
സംഗീതംമോഹൻ സിതാര
ഗാനരചനകൈതപ്രം
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

ഗായകർ തിരുത്തുക

അണിയറ പ്രവർത്തകർ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കുടുംബപുരാണം&oldid=3274708" എന്ന താളിൽനിന്ന് ശേഖരിച്ചത്